Questions from October 2022
2022 ഒക്ടോബറിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'നാഷണൽ ഐക്കൺ' ആയി പ്രഖ്യാപിച്ച ചലച്ചിത്ര നടൻ
2022 ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ വ്യക്തി
ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമായി മാറിയ രാജ്യം
റുപേ ഡെബിറ്റ് കാർഡ് പുറത്തിറക്കാൻ ഇന്ത്യയുമായി ധാരണാപത്രം ഒപ്പിട്ട രാജ്യം
ലോകത്തിലെ ആദ്യത്തെ CNG (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം
ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് വികസിപ്പിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം
അംബേദ്കർ: എ ലൈഫ്' എന്ന പുസ്തകം എഴുതിയ വ്യക്തി
2022 ഒക്ടോബറിൽ സിആർപിഎഫിന്റെ ഡയറക്ടർ ജനറലായി നിയമിതനായ വ്യക്തി
കേന്ദ്ര സർക്കാരിന്റെ ശുചിത്വ സർവേയിൽ ആറാം തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി നേടിയ നഗരം
ടി20 ക്രിക്കറ്റിൽ 400 മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം