യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് 2022-ലെ കിരീട ജേതാവ്
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി ക്രിക്കറ്റ് താരം
ഇന്ത്യയിലെ ആദ്യത്തെ ഫോറസ്റ്റ് യൂണിവേഴ്സിറ്റി സ്ഥാപിച്ച സംസ്ഥാനം ഏതാണ് ?
2022-ലെ ഡ്യൂറൻഡ് കപ്പ് ചാമ്പ്യന്മാർ
ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ ഇന്ത്യൻ ഗുസ്തി താരം
ലോകത്തിലെ ആദ്യത്തെ ക്ലോൺ ചെയ്ത ആർട്ടിക് ചെന്നായ ആയ 'മായ' സൃഷ്ടിച്ച രാജ്യം
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത്
ഇന്ത്യയിലെ ആദ്യത്തെ മുഴുവൻ കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയ സംസ്ഥാനം
2022 സെപ്റ്റംബറിൽ ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായ വനിത
2022 സെപ്റ്റംബറിൽ അടുത്ത ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി നിയമിതനായ വ്യക്തി
2022 സെപ്റ്റംബറിൽ സൗദി അറേബ്യയുടെ കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
കേരളത്തിനായി ദേശീയ ഗെയിംസ് മാർച്ച് പാസ്റ്റിൽ പതാകയേന്തിയ മലയാളി ലോങ്ജംപർ
ഗോത്രവർഗ വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനം അലങ്കരിക്കുന്ന ആദ്യ വ്യക്തി ആരാണ് ?
പൈലറ്റില്ലാതെ മനുഷ്യനെ കയറ്റുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഡ്രോൺ
2022 ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ മലയാളി
2022 ജൂലൈയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്
ഇന്ത്യയിലെ ആദ്യത്തെ ബ്രെയിൻ ഹെൽത്ത് ക്ലിനിക്ക് ഉദ്ഘാടനം ചെയ്‌തത് എവിടെയാണ് ?
2022 ജൂലൈയിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗം
മെക്‌സിക്കോയിലെ മോണ്ടെറിയിൽ നടന്ന വേൾഡ് പാരാ അത്‌ലറ്റിക്‌സ് ഗ്രാൻഡ് പ്രീയിൽ ഹൈജമ്പിൽ സ്വർണം നേടിയ മലയാളി താരം
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് മാത്രമായി ഒരു ആശുപത്രി സ്ഥാപിക്കാൻ കേരള സംസ്ഥാന സർക്കാർ തീരുമാനിച്ച ജില്ല
2022 ജൂലൈയിൽ അന്തരിച്ച 'ഇന്ത്യൻ ഇന്റർനെറ്റിന്റെ പിതാവ്' എന്നറിയപ്പെടുന്ന വ്യക്തി
പ്രൊഫ.ടി.ജെ.ജോസഫിന് 2021-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത ആത്മകഥ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കെഎസ്ആർടിസി പദ്ധതിയായ ‘ഗ്രാമ വണ്ടി’യുടെ ആദ്യ സ്പോൺസർ
2025 ൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ വേദി
Copyright © 2025 Smart Brain Technologies All Rights Reserved