മാർച്ച് 2022ൽ, ഹിമാനികൾ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം
സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാൻ ‘കൗശല്യ മാതൃത്വ യോജന’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് എവിടെയാണ് ?
ഡിജിറ്റൽ പേയ്മെന്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച 24 × 7 ഹെൽപ്പ് ലൈൻ
യു.എസ് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി
ഇന്റർനാഷണൽ ഹോക്കി ഫെഡറേഷൻ സ്ഥാപിച്ച 2021-ലെ വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ നേടിയ രണ്ടാമത്തെ ഇന്ത്യൻ ഹോക്കി താരം
ഇന്ത്യയിലെ ആദ്യത്തെ ജിയോപാർക്ക് സ്ഥാപിക്കുന്നത് എവിടെയാണ് ?
'നിർഭയ ഭരണം' ആരുടെ പുസ്തകമാണ് ?
നീതി ആയോഗ് പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചിക 2020-21 ൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ പവർഡ് ഫ്ലയിംഗ് ബോട്ട് (ജെറ്റ്) വിക്ഷേപിക്കുന്നത് എവിടെയാണ് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved