Back to Home
Showing 76-100 of 539 results

 2022 നവംബറിൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേൽക്കുന്ന മലയാളി

 ആനകളുടെ മരണകാരണങ്ങൾ രേഖപ്പെടുത്താൻ 'എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക്' അവതരിപ്പിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം

 ഫെയ്‌സ്ബുക്ക് മെറ്റയുടെ പുതിയ ഇന്ത്യാ മേധാവിയായി നിയമിക്കപ്പെടുന്ന വ്യക്തി

 2022 നവംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി

 ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത

 ഇൻസ്റ്റാഗ്രാമിൽ 500 ദശലക്ഷം ഫോളോവേഴ്‌സിൽ എത്തിയ ആദ്യ വ്യക്തി

 പുരുഷ ഫുട്ബോൾ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി

 2022ൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാനായി നിയമിതനാകുന്ന വ്യക്തി

 2022 നവംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി

 ലോകകപ്പിന്റെ 5 വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടിയ ആദ്യ കളിക്കാരൻ

 2022ൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റായി നിയമിതനാകുന്ന വ്യക്തി

 പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും തുല്യ മാച്ച് ഫീ നടപ്പാക്കിയ രണ്ടാമത്തെ രാജ്യം

 മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള 2022-ലെ മുണ്ടശ്ശേരി സാഹിത്യ അവാർഡ് ലഭിച്ചത് ആർക്കാണ് ?

 ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് (FIPRESCI) എക്കാലത്തെയും മികച്ച ചിത്രമായി പ്രഖ്യാപിച്ച ചിത്രം ഏതാണ് ?

 2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ ഏറ്റെടുത്ത വ്യക്തി

 തെരായ് ആന സംരക്ഷണ കേന്ദ്രം വരുന്ന ഇന്ത്യൻ സംസ്ഥാനം

 2022 ഒക്ടോബറിൽ ഇന്ത്യയിലെ ആദ്യത്തെ നെറ്റ് സീറോ എനർജി കമ്മ്യൂണിറ്റിയായി ഉയർന്നുവന്ന ഗ്രാമം

 2022 ഒക്ടോബറിൽ തകർന്ന മോർബി തൂക്കുപാലം സ്ഥിതി ചെയ്യുന്ന സംസ്ഥാനം

 ശ്വസിക്കാൻ കഴിയുന്ന കോവിഡ് -19 വാക്സിൻ ലോകത്ത് ആദ്യമായി അവതരിപ്പിച്ച രാജ്യം

 ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക പ്രതിമയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിൽ ഇടം നേടിയ കാനായി കുഞ്ഞിരാമന്റെ ശിൽപം

 ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

 പത്മ അവാർഡ് മാതൃകയിൽ കേരള സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്കാരം

 ലോകത്തിലെ ആദ്യത്തെ CNG (കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ്) ടെർമിനൽ സ്ഥാപിക്കാൻ പോകുന്ന സംസ്ഥാനം

 ലോകത്തിലെ ഏറ്റവും വലിയ ജംഗിൾ സഫാരി പാർക്ക് വികസിപ്പിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം

 അംബേദ്കർ: എ ലൈഫ്' എന്ന പുസ്തകം എഴുതിയ വ്യക്തി

Start Your Journey!