Back to Home
Showing 476-500 of 539 results

 2022 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്ത 'മ്യൂസിയം ഓഫ് ഫ്യൂച്ചർ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

 ബീജിംഗിൽ നടന്ന 2022 വിന്റർ ഒളിമ്പിക്‌സിന്റെ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം

 2022 ഫെബ്രുവരിയിൽ നിയമിതയായ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ വനിതാ ഡയറക്ടർ

 കേരളത്തിലെ ആദ്യത്തെ ഭാഷാ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ് ?

 ഇന്ത്യയിലെ ആദ്യത്തെ ഇ-വേസ്റ്റ് ഇക്കോ പാർക്ക് വരുന്നത് എവിടെയാണ് ?

 രാജ്യത്തെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത കോടതി എന്ന ഖ്യാതി നേടുന്നത്?

 ഇന്ത്യ റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈൽ ആദ്യമായി കയറ്റുമതി ചെയ്യുന്നത് ഏത് രാജ്യത്തേക്കാണ്?

 മെക്സിക്കോയിലേക്കുള്ള ഇന്ത്യയുടെ പുതിയ അംബാസിഡറായി നിയമിതനായത് ആരാണ്?

 സംസ്ഥാന സർക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരം ലഭിച്ച വ്യക്തി

 ഇന്ത്യയിൽ പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് മെക്കാനിസം ആരംഭിച്ച ആദ്യ സംസ്ഥാനം

 2022 ജനുവരിയിൽ കടലാസ് രഹിതമായ ഹൈക്കോടതി

 ലോകത്ത് ആദ്യമായി 'ഫ്‌ളോറോണ' വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്

 അണ്ടർ 19 ഏഷ്യാ കപ്പ് 2021 ചാമ്പ്യന്മാർ

 2026 ഓടെ 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് 300 സെക്കൻഡ് നിലനിർത്താൻ കഴിയുന്ന കൃത്രിമ സൂര്യനെ സൃഷ്ടിക്കാൻ പോകുന്ന രാജ്യം

 ആദ്യ കാർബൺ ന്യൂട്രൽ ഫിഫ ലോകകപ്പിന്റെ വേദി

 2021 ഡിസംബറിൽ ബുക്ക് സെല്ലേഴ്‌സ് ആൻഡ് പബ്ലിക്കേഷൻസ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ ‘കലൈഞ്ജർ പുരസ്‌കാരം’ നേടിയ മലയാളി

 2021ലെ 51-ാമത് ഓടക്കുഴൽ പുരസ്‌കാരം ആർക്കായിരുന്നു ?

 2022 ജനുവരിയിൽ കൊച്ചി വാട്ടർ മെട്രോ സർവീസിനായി നിർമ്മിച്ച കേരളത്തിലെ ആദ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ബോട്ട്

 2022 ൽ നിയമിതയായ സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പുതിയ ചെയർപേഴ്‌സൺ

 വിവാഹപ്രായ ബില്ലിനെക്കുറിച്ച് പഠിക്കാൻ രൂപീകരിച്ച പാർലമെന്ററി പാനലിൽ ഉൾപ്പെട്ട ഏക വനിതാ അംഗം

 2022 ജനുവരിയിൽ ശൈശവ വിവാഹ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ജില്ല

 2022 വനിതാ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സ്ഥലം

 കേരളത്തിലെ ആദ്യത്തെ ബയോട്രീറ്റ് 2022 ജനുവരിയിൽ ആരംഭിക്കുന്നത് എവിടെയാണ് ?

 2022 ജനുവരിയിൽ അന്തരിച്ച 'അനാഥരുടെ അമ്മ' എന്നറിയപ്പെടുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകയും 2021 ലെ പത്മശ്രീ അവാർഡ് ജേതാവുമായ വ്യക്തി ?

 2022 ജനുവരിയിൽ ‘സ്വച്ഛ് ഭാരത് മിഷന്റെ’ കീഴിൽ ‘തുറന്ന മലമൂത്ര വിസർജന വിമുക്ത’ സംസ്ഥാനമായി ഒന്നാം സ്ഥാനം ലഭിച്ച സംസ്ഥാനം?

Start Your Journey!