ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസറാകുന്ന ആദ്യ ഇന്ത്യൻ കമ്പനി
നിയമസഭാ നടപടികൾ കടലാസ് രഹിതമാക്കാൻ നാഷണൽ ഇ-വിധാൻ ആപ്ലിക്കേഷൻ (നീവ) നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം
2022 ഫെബ്രുവരിയിൽ നിയമിതയായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) ആദ്യ വനിതാ ചെയർപേഴ്സൺ
2022 മാർച്ചിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) 26-ാമത് എഡിഷനിൽ ‘സുവർണ ചകോരം’ അവാർഡ് നേടിയ ചിത്രം
2022 ഫെബ്രുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ ആരംഭിച്ചത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ സ്റ്റീൽ റോഡ് നിർമ്മിച്ചത് എവിടെയാണ് ?
ലോക ആർച്ചറി പാരാ ചാമ്പ്യൻഷിപ്പിന്റെ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരി ?
ഉത്തരാഖണ്ഡ് നിയമസഭയിലെ ആദ്യ വനിതാ സ്പീക്കർ
2021-22 ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് വിജയികൾ ?
പ്രശസ്ത മലയാള ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ
ലോകത്തിലെ ആദ്യത്തെ സസ്യാധിഷ്ഠിത COVID-19 വാക്സിൻ അംഗീകരിച്ച രാജ്യം (കോവിഫെൻസ്)
2022 ഫെബ്രുവരിയിൽ, ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് ഇവി (ഇലക്ട്രിക് വെഹിക്കിൾ) ചാർജിംഗ് സ്റ്റേഷൻ BSES യമുന പവർ ലിമിറ്റഡ് കമ്മീഷൻ ചെയ്‌തത് എവിടെയാണ് ?
2022 മെയ് 1 ന് നടക്കുന്ന ആദ്യ കേരള ഒളിമ്പിക് മാരത്തണിന്റെ വേദി
തെരുവ് മൃഗങ്ങൾക്കായി ഇന്ത്യയിലെ ആദ്യത്തെ ആംബുലൻസ് സേവനം ആരംഭിച്ചത് എവിടെയാണ് ?
ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ 2022ലെ ജ്ഞാനപ്പാന അവാർഡ് നേടിയ പ്രശസ്ത കവി ?
2022 മാർച്ചിൽ അന്തരിച്ച ഇതിഹാസ ഓസ്‌ട്രേലിയൻ സ്പിന്നർ
ആറ് ക്രിക്കറ്റ് ലോകകപ്പുകൾ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത താരം
സാമൂഹ്യ സേവനത്തിന് 2021 ലെ സംസ്ഥാന വനിതാ രത്നം അവാർഡ് ലഭിച്ചത് ആർക്കായിരുന്നു ?
2021-ലെ നാരി ശക്തി പുരസ്‌കാരം നേടിയ മലയാളി
'കയ്യൊപ്പിട്ട വഴികൾ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?
മാർച്ച് 2022ൽ, ഹിമാനികൾ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച രാജ്യം
സുരക്ഷിതമായ മാതൃത്വം ഉറപ്പാക്കാൻ ‘കൗശല്യ മാതൃത്വ യോജന’ എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ?
ഇന്ത്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത് എവിടെയാണ് ?
ഡിജിറ്റൽ പേയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ച 24 × 7 ഹെൽപ്പ് ലൈൻ
യു.എസ് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതയായ ആദ്യ കറുത്ത വർഗക്കാരി
Copyright © 2026 Smart Brain Technologies All Rights Reserved