2022 മെയ് മാസത്തിൽ നിയമിതനായ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ
2022 മെയ് മാസത്തിൽ അന്തരിച്ച യുഎഇ പ്രസിഡന്റ്
2022 മെയ് മാസത്തിൽ ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത വ്യക്തി
ഫ്രാൻസിന്റെ പുതുതായി നിയമിതനായ പ്രധാനമന്ത്രി
2022 മെയ് മാസത്തിൽ വാഹനാപകടത്തിൽ അന്തരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം
2022 മെയ് മാസത്തിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലം തുറന്നത് എവിടെയാണ് ?
2022 നവംബറിൽ കേരള സാംസ്കാരിക-സിനിമ മന്ത്രാലയം ആരംഭിക്കുന്ന OTT പ്ലാറ്റ്ഫോം
2022 മെയ് മാസത്തിൽ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
2022 മെയ് മാസത്തിൽ നടന്ന വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ ബോക്സർ
ഇന്ത്യയിലെ ആദ്യത്തെ ബയോഗ്യാസ് പവർഡ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചത് എവിടെയാണ് ?
2022 മെയ് മാസത്തിൽ കേരള ഫോക്ലോർ അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
2022 മെയ് മാസത്തിൽ കേരള സംഗീത നാടക അക്കാദമിയുടെ പുതിയ ചെയർമാനായി നിയമിതനായത് ആരാണ് ?
ഗ്രീൻകോ ഗ്രൂപ്പിന്റെ ലോകത്തിലെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് റിന്യൂവബിൾ എനർജി സ്റ്റോറേജ് പ്രോജക്ട് (IRESP) നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് ഫോർ ഖാദി (CoEK) സ്ഥാപിച്ചത് എവിടെയാണ് ?
ആരോഗ്യരംഗത്ത് കൊമേഴ്‌സ്യൽ ഡ്രോൺ പുറത്തിറക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
2022 മെയ് മാസത്തിൽ ഗ്രീസിൽ നടന്ന 12-ാമത് അന്താരാഷ്ട്ര ജമ്പിംഗ് മീറ്റിംഗിൽ സ്വർണ്ണ മെഡൽ നേടിയ മലയാളി
ഇന്ത്യൻ ആർമിയുടെ ആദ്യ വനിതാ കോംബാറ്റ് പൈലറ്റ്
2022ലെ 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിന്റെ ജൂറി അംഗമായി സ്ഥിരീകരിക്കപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടി
കേരളത്തിലെ ആദ്യത്തെ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്തത് എവിടെയാണ് ?
വിമാനം ഇറക്കാൻ 'GAGAN'എന്ന തദ്ദേശീയ നാവിഗേഷൻ സംവിധാനം ഉപയോഗിച്ച ആദ്യ എയർലൈൻ
സ്പാനിഷ് ഫുട്ബോൾ ലീഗ് 2022 വിജയികൾ ആരാണ് ?
2021-ലെ ബിബിസി ഇന്ത്യൻ സ്‌പോർട്‌സ് വുമൺ ഓഫ് ദ ഇയർ അവാർഡ് നേടിയത് ആരാണ് ?
36 വർഷത്തിന് ശേഷം 2022 മാർച്ചിൽ ഫിഫ പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക മാച്ച് ബോൾ
ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റവും ഫലപ്രദമായി നടത്തിയതിന് 2020-21 ലെ ‘ആർദ്ര കേരളം അവാർഡ്’ നേടിയ ജില്ല
Copyright © 2026 Smart Brain Technologies All Rights Reserved