‘The Unseen Indira Gandhi’ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ട്രാൻസ്ജെൻഡർസിന് ബിപിഎൽ സ്റ്റാറ്റസ് അനുവദിച്ച ആദ്യ സംസ്ഥാനം ?
'World Milk Day' എന്നാണ് ?
2016 ലെ ബയോ ഡൈവേഴ്‌സിറ്റി അവാർഡ് നേടിയതാര് ?
സംസ്ഥാനത്തു സർക്കാർ ആശുപത്രികളിലെ ആദ്യ കരൾമാറ്റ ശസ്‌ത്രക്രിയ നടന്നതെവിടെ ?
ഹിരോഷിമയിൽ അണുബോംബ് ഇട്ടതിനുശേഷം അവിടം സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
2016 ലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത് ആര് ?
ഏറ്റവും വലിയ ഇരപിടിയൻ ചെടി ?
സൗദി അറേബ്യയിലെ ഇസ്ലാമിക് ഡെവലൊപ്മെന്റ് ബാങ്ക് അതിന്റെ ആദ്യ ശാഖ ഇന്ത്യയിൽ ഏത് നഗരത്തിലാണ് തുറക്കുന്നത് ?
ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് ?
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത്?
കേരള നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി പ്രതിനിധി ?
14 -)o നിയമസഭയിലേക്ക് വിജയിച്ച വനിതാ പ്രതിനിധികളുടെ എണ്ണം ?
ഏറ്റവും പ്രായം കുറഞ്ഞ അംഗം ?
ഏറ്റവും പ്രായം കൂടിയ അംഗം ?
ഏറ്റവും ഉയർന്ന പോളിങ് ?
നോട്ടയ്ക് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് ?
നോട്ടയ്ക് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് ?
പാർട്ടി മെമ്പറല്ലാതെ സി.പി.എം പ്രതിനിധിയായി മന്ത്രിസഭയിൽ എത്തിയ വ്യക്തി?
കേരളത്തിലെ മുഖ്യമന്ത്രിയാകുന്ന എത്രാമത്തെ സി.പി.എം കാരനാണ് പിണറായി വിജയൻ ?
ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഡെവലൊപ്മെന്റ് സെന്റര് ?
2016 ലെ റോം മാസ്‌റ്റേഴ്‌സ് ടെന്നീസ് പുരുഷ കിരീടം നേടിയതാര് ?
2016 ലെ റോം മാസ്‌റ്റേഴ്‌സ് ടെന്നീസ് വനിതാ കിരീടം നേടിയതാര് ?
2016 ലെ റോം മാസ്‌റ്റേഴ്‌സ് വനിതാ ഡബിൾസ് കിരീടം നേടിയത് ?
തായ്‌വാന്റെ ആദ്യ വനിതാ പ്രസിഡന്റ് ?
Copyright © 2025 Smart Brain Technologies All Rights Reserved