2016 ൽ ഏഷ്യൻ വനിതാ ഹോക്കി കിരീടം നേടിയ രാജ്യം
ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത് എവിടെയാണ്?
എ.എഫ്.സി കപ്പ് ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്
ഔദ്യോഗിക ആവശ്യങ്ങൾക്ക് മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനത്തിനുള്ള 2016 ലെ മിഡോറി പുരസ്കാരം ലഭിച്ചതാർക്ക്
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഡേ ആന്റ് നൈറ്റ് മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്?
ഓരോ ജില്ലയിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യത്തെ സംസ്ഥാനം
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ് വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
2016 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്
സംസ്ഥാനത്ത് ആദ്യമായി തോട്ടം തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത് ഏത്?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved