തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ് ബാങ്ക് എടിഎം പ്രവർത്തനമാരംഭിച്ചത് എവിടെയാണ്?
2016 ൽ ചൈനീസ് തായ്‌പേയ് ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടിയ ഇന്ത്യക്കാരൻ
പുറ്റിങ്ങൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലാദ്യമായി വെടിക്കെട്ട് നിരോധിച്ച നഗരം ഏത്?
ലോകത് ഏറ്റവും കൂടുതൽ കാലം രാജഭരണം നടത്തിയത് ആരായിരുന്നു
ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി പോളിങ്ങ് ഉദ്യോഗസ്ഥർക്ക് എസ്.എം.എസ് വഴി പരിശീലനം നൽകിയ ജില്ല?
2016 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതാര്
ജൈവകൃഷിക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ സർവകലാശാല സ്ഥാപിതമാകുന്നത് എവിടെയാണ്?
2016 ലെ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതാര്
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (NDRF) ആദ്യ വനിതാ കമാൻഡിങ്ങ് ഓഫീസറായി നിയമിതയായ മലയാളി?
2016 ലെ ഫിസിക്സ് നോബൽ സമ്മാനം നേടിയതാരൊക്കെ
ഇന്ത്യയിലെ ആദ്യ ആംഗ്യഭാഷ (ബധിര ഭാഷ) ഗവേഷണ പരിശീലന കേന്ദ്രം ആരംഭിക്കുന്ന സ്ഥലം?
2016 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതാരൊക്കെ
ഭിന്നലിംഗക്കാർക്കായി സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
2016 സെപ്തംബര് 18 നു ഇന്ത്യ നടത്തിയ സർജിക്കൽ അറ്റാക്കിനു നേതൃത്വം കൊടുത്തത് ആരു
വൈറസ് രോഗമായ ഹൈപ്പറ്റൈറ്റിസ് സി ബാധിച്ചവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം?
2016 ൽ ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത (Skywalk) സ്ഥാപിക്കുന്ന നഗരം?
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ലെവൽ-1 ക്യൂറേറ്റർ ആകുന്ന ആദ്യ മലയാളി
നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ് നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്?
2016 ൽ ആരോഗ്യസൂചികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം
ആരുടെ ആത്മകഥയാണ് 'ഏകാന്തപഥികൻ ഞാൻ' ?
പ്രധാനമന്ത്രിയുടെ ഔദോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്‌സ് റോഡിന്റെ പുതിയ പേര്
2016-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയതാര് ?
ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ഏത് രാജ്യത്താണ്
2016-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയതാര് ?
Copyright © 2025 Smart Brain Technologies All Rights Reserved