പൂർണമായും സോളാർ ഇന്ധനം ഉപയോഗിച്ചു ലോകം ചുറ്റി പറന്ന വിമാനം ?
ഏഷ്യൻ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം ഏത് ?
2016 -ലെ രമൺ മഗ്സസേ പുരസ്‌കാരം നേടിയത് ആരൊക്കെ ?
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 2014-15 വർഷത്തെ മികച്ച ഗ്രാമീണ ടൂറിസം പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത് ആർക്ക് ?
സമഗ്ര ടൂറിസത്തിനു 2014-15 വർഷത്തെ അവാർഡ് നേടിയ സംസ്ഥാനം ?
2014-15 വർഷത്തെ മികച്ച ടൂറിസ്ററ് സൗഹൃദ റെയിൽവേ സ്റ്റേഷനുള്ള അവാർഡ് ലഭിച്ചത് ?
2014-15 വർഷത്തെ മികച്ച ടൂറിസ്ററ് സൗഹൃദ വിമാനത്താവളത്തിനുള്ള അവാർഡ് ലഭിച്ചത് ?
2014-15 വർഷത്തെ മികച്ച പൈതൃക നഗരത്തിനുള്ള അവാർഡ് ലഭിച്ചത് ?
ഗുജറാത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആരായിരുന്നു ?
2016-ലെ പ്രൊ കബഡി ലീഗ് കിരീടം നേടിയ ടീം ഏത് ?
മണിപ്പൂരിന്റെ ഉരുക്കു വനിത എന്നറിയപ്പെടുന്നത് ?
2016 -ലെ ഫോർമുല വൺ ജർമൻ ഗ്രാന്റ് പ്രിക്സ് വിജയിച്ചതാര് ?
25,000 അടി ഉയരത്തിൽ നിന്നും പാരച്ചൂട്ടോ വിങ് സ്യൂട്ടോ ഇല്ലാതെ ചാടിയ ആദ്യ വ്യക്തി ആര് ?
ലോക ഹെപ്പറ്റൈറ്റിസ് ദിനം എന്നാണ് ?
ഇന്റർനാഷണൽ ടൈഗർ ഡേ എന്നാണ് ?
ആദ്യത്തെ BRICS Employment Working Group മീറ്റിംഗ് നടന്ന ഇന്ത്യൻ നഗരം ?
2016-ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ആരായിരുന്നു ?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യത്തെ വനിതാ സ്ഥാനാർഥി ?
യാഹൂവിന്റെ ആദ്യത്തെ പേരെന്തായിരുന്നു ?
ന്ത്യയിലെ ആദ്യത്തെ ജല മെട്രോ പ്രൊജക്റ്റ് തുടങ്ങിയത് എവിടെ ?
പോളണ്ടിൽ നടന്ന IAAF വേൾഡ് അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യക്കാരൻ?
2016 -ൽ അന്തരിച്ച മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ?
'She Walks , She Leads' എന്ന പുസ്‌തകം എഴുതിയതാര് ?
2016 മിസ്റ്റർ വേൾഡ് ടൈറ്റിൽ നേടിയതാര് ?
ഓൺലൈൻ ഫാഷൻ വെബ്സൈറ്റ് ആയ ജബോങ് വാങ്ങിയ കമ്പനി ഏത് ?
Copyright © 2025 Smart Brain Technologies All Rights Reserved