2016 -ൽ ഇ-സിഗരറ്റ് നിർത്തലാക്കിയ ഇന്ത്യൻ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ വൈദ്യുതീകരിച്ച റോഡ് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് ഏത് രാജ്യത്തിലാണ് ?
അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങാൻ തീരുമാനിച്ച ഭാരം കുറഞ്ഞ തോക്കുകൾ ?
ഇന്ത്യ-ചൈന അതിർത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗം ?
ആണവ സാമഗ്രി വിതരണ സംഘത്തിന്റെ (NSG) 2016 ലെ സമ്മേളനം നടന്ന സ്ഥലം?
ആണവ സാമഗ്രി വിതരണ സംഘത്തിൽ (NSG)അംഗമാകാനുള്ള ഇന്ത്യയുടെ അപേക്ഷയെ എതിർത്ത രാജ്യങ്ങളുടെ എണ്ണം?
2016-ലെ കോപ്പ അമേരിക്ക കിരീടം നേടിയ രാജ്യം ?
കേരളത്തിലെ ആദ്യ അമൃത് നഗരം ?
പസഫിക് അറ്റലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന കനാൽ ?
2016 ജൂൺ 27 നു MTCR (മിസൈൽ സാങ്കേതിക വിദ്യ നിയന്ത്രണ സംഘം) ൽ അംഗമായ രാജ്യം ?
ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിന്റെ 2016-2017 വർഷത്തെ സാംസ്‌കാരിക തലസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടത് ?
2016 ൽ കേന്ദ്രസർക്കാർ കായിക വികസന പദ്ധതിയായ 'ഖേലോ ഇന്ത്യ' സമിതിയിൽ അംഗമായ കേരള കായിക താരം?
മിശിഹ എന്ന പേരിൽ അറിയപ്പെടുന്ന ഫുട്ബോൾ താരം ?
കാവാലം നാരായണപ്പണിക്കർക്ക് 1975 ൽ കേരള സാഹിത്യ അക്കാദമി അവാർഡും 2009 ൽ വള്ളത്തോൾ പുരസ്കാരവും നേടിക്കൊടുത്ത കൃതി ?
ലോക അഭയാർത്ഥി ദിനം ?
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്‌ട്രെക്ചർ ഫണ്ടിന്റെ (NIIF) പ്രഥമ സി.ഇ.ഒ?
ബന്ദിപ്പൂരിൽ കണ്ടെത്തിയ അപൂർവ ഇനം പൂച്ച?
ബ്രെഡ്, ബൺ, ബേക്കറി ഉത്പന്നങ്ങളിൽ മൃദുത്വത്തിനും കേടുകൂടാതിരിക്കാൻ വേണ്ടിയും ചേർക്കുന്ന രാസവസ്തു ?
ഇന്റർനാഷണൽ ഒളിംപിക് ഡേ എന്നാണ് ?
യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ കര,വ്യോമ,നാവിക സേനകൾക്ക് പരിശീലനം നൽകുന്നതിനായി ഇന്ത്യ സ്വന്തമായി നിർമ്മിച്ച വിമാനം ?
ഇന്ത്യൻ പ്രതിരോധ സേനയിൽ യുദ്ധവിമാനം പറത്തുന്നതിനായി യോഗ്യത നേടിയ ആദ്യ ഇന്ത്യൻ വനിതകൾ ആരൊക്കെ ?
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം തുടങ്ങുന്ന ഓൺലൈൻ കോഴ്സ് പ്ലാറ്റഫോം ഏതാണ് ?
ലോക വൈഫൈ ദിനമായി ആചരിക്കപ്പെട്ടതു എന്നാണ് ?
2016 ൽ ആഫ്രിക്കൻ രാഷ്ട്രമായ ഐവറികോസ്റ്റിന്റെ പരമോന്നത ബഹുമതി നേടിയത് ആരാണ് ?
2016 ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയത് ആരാണ് ?
Copyright © 2025 Smart Brain Technologies All Rights Reserved