Back to Home
Showing 151-175 of 293 results

 കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016 ലെ ബാലസാഹിത്യ പുരസ്‌കാരം നേടിയത് ആര് ?

 കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2016 ലെ 35 വയസിൽ താഴെയുള്ള എഴുത്തുകാർക്കുള്ള യുവസാഹിത്യ പുരസ്‌കാരം നേടിയത് ആര് ?

 ശ്രീലങ്കയിലെ ജാഫ്‌നയിൽ ഇന്ത്യ നിർമിച്ചു നൽകിയ സ്റ്റേഡിയം ?

 2016 ജൂൺ 22 ന്, ഐ.എസ്.ആർ.ഓ 20 ഉപഗ്രഹങ്ങളെ ഒറ്റ വിക്ഷേപണത്തിൽ ബഹിരാകാശത്തെത്തിച്ചത് ഏത് വാഹിനിയിൽ ആണ് ?

 2016 ലെ ഫോർമുല-1 യൂറോപ്യൻ ഗ്രാന്റ് പ്രിക്സ് നേടിയത് ആര് ?

 2016 ലെ പെൻ പിന്റർ അവാർഡ് നേടിയ കനേഡിയൻ എഴുത്തുകാരൻ ?

 ലോക രക്ത ദാന ദിനം?

 2016 ലെ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയരാജ്യം ഏതായിരുന്നു ?

 അഫ്ഘാനിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'Amir Amanullah Khan Award' 2016-ൽ ലഭിച്ചത് ആർക്കാണ് ?

 സ്റ്റേറ്റ് ഡാറ്റാ സെന്റര് തുടങ്ങിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?

 2016-ലെ കോമൺവെൽത്ത് കഥാപുരസ്‌കാരം നേടിയത് ആര് ?

 ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം ?

 2016 -ലെ ഓസ്‌ട്രേലിയൻ ബാഡ്‌മിന്റൺ ഓപ്പൺ കിരീടം നേടിയത് ആര് ?

 വനനശീകരണം നിർത്തലാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യം ?

  റെയിൽവേ സ്റ്റേഷനുകളിൽ ചൂട് പാൽ , ചൂട് വെള്ളം, ബേബി ഫുഡുകൾ ലാദ്യമാക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

 തെക്കൻ ചൈന കടലിൽ 2016 ൽ നടന്ന മലബാർ നേവൽ എക്സർസൈസിൽ പങ്കെടുത്ത രാജ്യങ്ങൾ ഏതൊക്കെ?

 അമ്മയിൽ നിന്നും കുട്ടിയിലേക്കുള്ള എയ്ഡ്സ് ട്രാസ്‌മിഷൻ ഇല്ലാതാക്കിയ ഏഷ്യയിലെ ആദ്യത്തെ രാജ്യം ?

 2016 ജൂനിയർ ഹോക്കി വേൾഡ് കപ്പ് എവിടെ വച്ചാണ് നടന്നത് ?

 നേപ്പാളിന്റെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയത് ആരായിരുന്നു ?

 ലോക സമുദ്ര ദിനം ?

 ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചത് എന്നാണ് ?

 കടുവാസംരക്ഷണ ബോധവത്കരണവുമായി റെയിൽവേ തുടങ്ങിയ പുതിയ ആഡംബര വിനോദ സഞ്ചാര തീവണ്ടി ?

 പോക്കറ്റ് ഹെർക്കുലീസ് എന്നറിയപ്പെട്ട ഇന്ത്യയുടെ രണ്ടാമത്തെ മിസ്റ്റർ യൂണിവേഴ്‌സ് ?

 2016 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടിയതാര് ?

 2016 ലെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയതാര് ?

Start Your Journey!