2016 ൽ ഹരിതകേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ
കേരളത്തിലെ ആദ്യത്തെ ആകാശ നടപ്പാത (Skywalk) സ്ഥാപിക്കുന്ന നഗരം?
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ ലെവൽ-1 ക്യൂറേറ്റർ ആകുന്ന ആദ്യ മലയാളി
നവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യയിൽ ആദ്യമായി സ്റ്റാർട്ടപ്പ് നയം ആവിഷ്ക്കരിച്ച സംസ്ഥാനം ഏത്?
2016 ൽ ആരോഗ്യസൂചികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന രാജ്യം
ആരുടെ ആത്മകഥയാണ് 'ഏകാന്തപഥികൻ ഞാൻ' ?
പ്രധാനമന്ത്രിയുടെ ഔദോഗിക വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിന്റെ പുതിയ പേര്
2016-ലെ സാമ്പത്തികശാസ്ത്ര നൊബേൽ പുരസ്കാരം നേടിയതാര് ?
ലോകത്തിലെ ഏറ്റവും വലിയ ദൂരദർശിനി ഏത് രാജ്യത്താണ്
2016-ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടിയതാര് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved