ഇന്ത്യയിൽ നിലവിലുള്ളതിൽ ഏറ്റവും വേഗം കൂടിയ തീവണ്ടി
2016 -ലെ വയലാർ അവാർഡ് നേടിയത് ആര് ?
സി കെ ജാനുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടി
2016 -ലെ വയലാർ അവാർഡ് നേടിയ കൃതി ?
2016 ൽ നടന്ന പുരുഷൻമാരുടെയും വനിതകളുടെയും ട്വന്റി 20 വേൾഡ് കപ്പ് കിരീടം നേടിയ രാജ്യം
26 ദിവസം കൊണ്ട് 1.6 കോടി വരിക്കാരെ സൃഷ്ടിച് വരിക്കാരുടെ എണ്ണത്തിൽ ലോകറെക്കോർഡ് സൃഷ്ടിച്ച കമ്പനി
ഹരിതട്രെബ്യൂണലിന്റെ നാലാമത്തെ ബെഞ്ച് എവിടെയാണ് ആരംഭിച്ചത്
ഫുട്ബോൾ കളിക്കളത്തിലെ മാന്യതയ്‌ക് ഏർപ്പെടുത്തിയ ഗ്രീൻകാർഡ് ആദ്യമായി നേടിയ കളിക്കാരൻ
2016 ൽ സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്‌മിന്റൺ കിരീടം നേടിയ മലയാളി
സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള 28-)o ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് നേടിയത് ആര് ?
2016 ൽ സ്വയം ഭരണ പദവി ലഭിച്ച കേരളത്തിലെ കോളേജ്
ഐ.എസ്.ആർ.ഓ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ഏറ്റവും വലിയ വാർത്താവിനിമയ ഉപഗ്രഹം
2015 ലെ ജെ സി ഡാനിയേൽ പുരസ്‌കാരം നേടിയതാര്
ജി-സാറ്റ് 18 ഉപഗ്രഹം വിക്ഷേപിച്ച ദിവസം
യു എസ് ഓപ്പൺ ടെന്നീസ് പുരുഷ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ താരം
2015 -ലെ സ്വാതി സംഗീത പുരസ്‌കാരം നേടിയത് ആര് ?
2016 ൽ യു എസ് ഓപ്പൺ ടെന്നീസ് വനിതാ കിരീടം നേടിയത്
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി യൂണിസെഫ് ഇന്ത്യയുമായി ചേർന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന പദ്ധതി?
കന്നുകാലികളുടെ ഉന്മൂലനത്തിനു കാരണമാകുന്ന മാൾട്ട പനി പരത്തുന്ന ബാക്‌ടീരിയ
സുരക്ഷിത കുടിവെള്ളം നൽകുന്നതിനായി 'മിഷൻ ഭഗീരഥ' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം ?
2016 ൽ സമാധാനകാലത്തെ പരമോന്നത ബഹുമതിയായ അശോകചക്ര നേടിയതാര്
ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയിൽ മെമ്പറായ ആദ്യ ഇന്ത്യൻ വനിത?
2016 ൽ ശൗര്യചക്രം ബഹുമതി നേടിയതാര്
റിയോ ഒളിമ്പിക്സ് 2016-ലെ ആദ്യ ഗോൾഡ് മെഡൽ ജേതാവ് ആര് ?
ജി എസ് ടി ബിൽ അംഗീകരിച്ച ആദ്യ സംസ്ഥാനം
Copyright © 2025 Smart Brain Technologies All Rights Reserved