ബി.സി.സി.ഐ പ്രസിഡന്റ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
2016 കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പാം ദിയോർ പുരസ്‌കാരം (ഗോൾഡൻ പാം) നേടിയത് ആര്?
വ്യാഴത്തിന്റെ ഉദ്ഭവത്തെക്കുറിച് പഠിക്കാൻ നാസ അയച്ച ബഹിരാകാശ പേടകം?
മെഡിറ്ററേനിയൻ കടലിൽ പതിച്ച MS804 വിമാനം ഏത് രാജ്യത്തിന്റേത് ആയിരുന്നു ?
2016 ലെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ചതാർക്ക് ?
തങ്ങളുടെ വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് വോട്ടർമാർക് ഉറപ്പാക്കാനായി ഇലക്ഷൻ കമ്മിഷൻ 2016 ൽ നടപ്പാക്കിയ സംവിധാനം ?
2016 ൽ സ്പാനിഷ് ലാലിഗ കിരീടം നേടിയ ടീം ?
ഫിഫയുടെ ആദ്യ വനിതാ സെക്രട്ടറി ജനറൽ?
2016 ൽ ഫിഫ ഭരണ സമിതിയിൽ ഡെപ്യൂട്ടി ചെയര്മാന് ആയി നിയമിതനായ ഇന്ത്യക്കാരൻ ?
ഇന്ത്യൻ നേവി 2016 ൽ ഡി-കമീഷൻ ചെയ്ത യുദ്ധവിമാനം ?
2016 ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയതാര് ?
2016 ൽ അന്തരിച്ച പ്രമുഖ കാർട്ടുണിസ്റ് ടോംസിന്റെ യഥാർത്ഥ പേരെന്താണ് ?
ദക്ഷിണ ഇന്ത്യയിലെ ഭൂമിക്കടിയിലൂടെയുള്ള ആദ്യ മെട്രോ റെയിൽ സർവീസ് എവിടെയാണ് ?
2016 ലെ ഏഷ്യൻ കബഡി ചാംപ്യൻഷിപ് വിന്നർ ആരാണ് ?
രാജ്യത്തെ ആദ്യ സ്മാൾ ഫിനാൻസ് ബാങ്ക് ?
രാജ്യത്തെ മെഡിക്കൽ ദന്തൽ കോഴ്‌സുകളുടെ പ്രവേശനത്തിന് നടത്തുന്ന പൊതുപരീക്ഷ?
ഒളിംപിക്സിൽ ജിംനാസ്റ്റിക് ഇനത്തിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരി ?
ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിന് കേന്ദ്ര സർക്കാർ നൽകുന്ന രാജീവ്ഗാന്ധി ശാസ്ത്രീകരൻ പുരസ്‌കാരം ലഭിച്ചത്?
2015 ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം നേടിയതാര്?
2015 ലെ മികച്ച വനിതാ കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം നേടിയതാര് ?
2015 ലെ മികച്ച ടീമിനുള്ള ലോറസ് പുരസ്‌കാരം നേടിയത് ?
2016 ലെ ഇന്ത്യൻ ഫുട്ബോൾ ലീഗ് (ഐ ലീഗ്) കിരീടം നേടിയ ടീം?
ലോകത്തെ ഏറ്റവും കനം കുറഞ്ഞ വസ്ത്രം ?
ബി.സി.സി.ഐ യുടെ ആദ്യ സി ഇ ഓ ?
2016 ൽ ഫ്രാൻസിന്റെ 'ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ് ' എന്ന ബഹുമതി ലഭിച്ചത് ആർക്ക് ?
Copyright © 2025 Smart Brain Technologies All Rights Reserved