Back to Home
Showing 226-250 of 293 results

 കലാ-സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റ് ?

 രാജ്യസഭയിലേക് നാമനിർദേശം ചെയ്യപ്പെടുന്ന എത്രാമത്തെ മലയാളിയാണ് സുരേഷ്‌ഗോപി ?

 ഗുഡ്ഗാവ് എന്ന നഗരത്തിന്റെ പുതിയ പേര്?

 2015 ലെ സരസ്വതി സമ്മാൻ പുരസ്‌കാരം നേടിയതാര് ?

 2016 ൽ ഫ്രഞ്ച് ബഹുമതിയായ ഷെവലിയാർ പുരസ്‌കാരം നേടിയ നടൻ ?

 2015 ലെ വ്യാസ് സമ്മാൻ പുരസ്‌കാരം നേടിയ എഴുത്തുകാരി?

 ചൈനയിലെ വലിയ ചില്ലുപാലം രൂപകൽപന ചെയ്തത് ആര് ?

 2016 ലെ രാജീവ്ഗാന്ധി ഖേൽ രത്ന അവാർഡ് ജേതാക്കൾ ?

 കിമിയ അലിസാദേ ഏത് രാജ്യത്തുനിന്നും ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ വനിതയാണ് ?

 2015 ലെ ദാദ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയതാര് ?

 പ്രഥമ ട്വന്റി 20 ഏഷ്യാകപ് കിരീടം നേടിയ രാജ്യം ?

 2016 ൽ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയത്?

 2016 ൽ ഇറാനി ക്രിക്കറ്റ് കപ്പ് കിരീടം നേടിയത് ?

 ഇ-മെയിലിന്റെയും @ ചിന്ഹത്തിന്റെയും ഉപഞ്ജാതാവ് ?

 ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ?

 റസൂൽ പൂക്കുട്ടിക് ഗോൾഡൻ റീൽ ബെസ്ററ് സൗണ്ട് അവാർഡ് നേടിക്കൊടുത്ത ഡോക്യുമെന്ററി ?

 2016 ൽ ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ്‌സ് നേടിയ സിനിമ ?

 ഇന്ത്യൻ റെയിൽവേ 2016 -17 ബഡ്ജറ്റിൽ അനൗൺസ് ചെയ്‌ത ഹൈസ്‌പീഡ് ട്രെയിൻ ?

 3 മില്യൺ കാറുകൾ എന്ന ലക്ഷ്യത്തിൽ എത്തിയ ഇന്ത്യയിലെ ആദ്യ കാർ ഏതാണ് ?

 2016 ലെ ഇന്ത്യൻ ഹോക്കി ലീഗ് വിജയി ആരാണ് ?

 2016 ലെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ബെസ്ററ് ചിൽഡ്രൻസ് ഫിലിം അവാർഡ് ലഭിച്ച ചിത്രം ?

 ഏത് രാജ്യത്തിൻറെ നിയമനിർമാണ സഭയാണ് ലോകത്തു ആദ്യമായി സൗരോർജത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് ?

 ഗുരുത്വ തരംഗങ്ങൾ കണ്ടെത്തുവാനായി നടത്തിയ പരീക്ഷണത്തിന്റെ പേര് ?

 2015 ലെ രാജാരവിവർമ പുരസ്‌കാരം നേടിയതാര് ?

 ഒ എൻ വി കുറുപ്പ് ആന്തരിച്ചതെന്നാണ് ?

Start Your Journey!