Back to Home
Showing 811-820 of 884 results

1. അശോകനെ മഹാനായ രാജാവ് എന്നു വിശേഷിപ്പിച്ച ചരിത്രകാരന്‍ ആര്?

(A) H.G. വെല്‍സ്
(B) മാക്‌സ്മുളളര്‍
(C) V.A. സ്മിത്ത്
(D) ഇവരാരുമല്ല
Show Answer Hide Answer

2. സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?

(A) ന്യൂമിസ്മാറ്റിക്സ്
(B) ഒഷ്യാണോഗ്രാഫി
(C) ഫിലാറ്റലി
(D) പെഡോളോജി
Show Answer Hide Answer

5. 'ഇന്ത്യയിലെ നിശബ്ദതീരം' എന്നറിയപ്പെടുന്നത്‌

(A) നാഗ്പൂര്‍
(B) ഉദയ്പൂര്‍
(C) ലഡാക്ക്‌
(D) കേരളം
Show Answer Hide Answer

6. ഇന്ത്യയിലെ ഏക അഗ്നിപർവ്വതമായ 'ബാരൺ' സ്ഥിതിചെയ്യുന്നത്.

(A) ലക്ഷദ്വീപ്
(B) ഗുജറാത്ത്
(C) ആൻഡമാൻ നിക്കോബാർ
(D) മദ്ധ്യപ്രദേശ്
Show Answer Hide Answer

7. രാജാജി നാഷണല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?

(A) ബീഹാര്‍
(B) ഉത്തരാഖണ്ഡ്
(C) ഉത്തര്‍പ്രദേശ്
(D) രാജസ്ഥാന്‍.
Show Answer Hide Answer

8. ഒരു ഞാറ്റുവേലയുടെ കാലയളവ് ഏകദേശം?

(A) 30 ദിവസം
(B) 5-10 ദിവസങ്ങൾ
(C) 13-14 ദിവസങ്ങൾ
(D) 20-25 ദിവസങ്ങൾ
Show Answer Hide Answer

10. കേരശ നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?

(A) ഇ.എം എസ്
(B) സി.ആച്യുതമേനോന്‍
(C) എ.കെ ആന്‍റണി
(D) ഇ.കെ നയനാര്‍.
Show Answer Hide Answer

Start Your Journey!