Back to Home
Showing 831-840 of 884 results

1. "യെന്‍" ഏതു രാജ്യത്തിന്‍റെ നാണയമാണ്?

(A) നേപ്പാള്‍
(B) ജര്‍മ്മനി
(C) ചൈന
(D) ജപ്പാന്‍
Show Answer Hide Answer

2. നര്‍മ്മദാ സംരക്ഷണ പ്രക്ഷോഭം എന്തിനു വേണ്ടി ആയിരുന്നു?

(A) നദീജലസംരക്ഷണം
(B) ഭൂഗര്‍ഭജല സംരക്ഷണം
(C) സാമൂഹ്യ നീതി
(D) പരിസ്ഥിതി സംരക്ഷണം.
Show Answer Hide Answer

3. ഇന്ത്യന്‍ രൂപയുടെ ചിഹ്നം അംഗീകരിക്കപ്പെട്ടത് എന്നായിരുന്നു?

(A) 2009 ഒക്ടോബര്‍ 5
(B) 2010 ജൂലൈ 15
(C) 2008 നവംബര്‍ 4
(D) 2002 ജനുവരി 26.
Show Answer Hide Answer

4. അജന്താഗുഹകള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

(A) ഗുജറാത്ത്
(B) ഒഡീഷ
(C) രാജസ്ഥാന്‍
(D) മഹാരാഷ്ട്ര.
Show Answer Hide Answer

5. ആദ്യ വനിതാ നോബൽ സമ്മാന ജേതാവ്?

(A) പേൾ ബക്ക്
(B) ഗബ്രിയേല മിസ്‌ട്രാൾ
(C) മേരിക്യൂറി
(D) ജെയിൻ ആഡംസ്
Show Answer Hide Answer

6. സുപ്രിംകോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?

(A) കെ.ജി.ബാലകൃഷ്ണന്‍
(B) പി.ഗോവിന്ദമേനോന്‍
(C) ഫാത്തിമാ ബീവി
(D) ഇവരാരുമല്ല.
Show Answer Hide Answer

7. നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്‍റ് രൂപീകരിച്ചതെന്ന്?

(A) 1946 മാര്‍ച്ച് 24
(B) 1946 ഡിസംബര്‍ 9
(C) 1946 സെപ്തംബര്‍ 2
(D) 1950 ജനുവരി 26.
Show Answer Hide Answer

8. 2020-ലെ ഒളിംപിക്സ് വേദി

(A) ഇസ്താൻബൂൾ
(B) ടോക്കിയോ
(C) മാഡ്രിഡ്
(D) ലണ്ടൻ
Show Answer Hide Answer

Start Your Journey!