Back to Home
Showing 791-800 of 884 results

1. സിക്സ്ത് സെൻസ് എന്ന സിനിമയുടെ സംവിധായകൻ?

(A) ശ്യാമപ്രസാദ്
(B) അടൂർ ഗോപാല കൃഷ്ണൻ
(C) മനോജ് നൈറ്റ് ശ്യാമളൻ
(D) ടി.കെ രാജീവ് കുമാർ
Show Answer Hide Answer

2. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്‍റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ് ആരായിരുന്നു?

(A) ഗാന്ധിജി
(B) സുഭാഷ്ചന്ദ്രബോസ്
(C) ജവഹര്‍ലാല്‍ നെഹ്‌റു
(D) അബ്ദുള്‍കലാം ആസാദ്
Show Answer Hide Answer

3. പ്രവർത്തിയുടെ നിരക്ക് സമയം കൂടുന്നതിനനുസരിച്ചു?

(A) കൂടുന്നു
(B) കുറയുന്നു
(C) ഇരട്ടിയാകുന്നു
(D) വ്യത്യാസപ്പെടുന്നില്ല
Show Answer Hide Answer

4. 2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്?

(A) പ്രതിഭാ റോയ്
(B) റാവൂരി ഭരദ്വാജ്
(C) ചന്ദ്രശേഖര കമ്പാര്‍
(D) അമര്‍കാന്ത്
Show Answer Hide Answer

5. ലോകായുക്തയുടെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?

(A) 3 വര്‍ഷം
(B) 2 വര്‍ഷം
(C) 5 വര്‍ഷം
(D) 1 വര്‍ഷം.
Show Answer Hide Answer

6. കറന്‍സി നോട്ടില്‍ ഒപ്പിട്ടിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി?

(A) P. V. നരസിംഹ റാവു
(B) എ.ബി. വാജ്‌പേയ്‌
(C) മന്‍മോഹന്‍ സിംഗ്
(D) രാജീവ് ഗാന്ധി
Show Answer Hide Answer

7. വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ്?

(A) 82-ാം ഭേദഗതി
(B) 61-ാം ഭേദഗതി
(C) 52-ാം ഭേദഗതി
(D) 92-ാം ഭേദഗതി.
Show Answer Hide Answer

8. ദേശീയ മനിഷ്യാവകാശ കമ്മീഷണറാകുന്ന ആദ്യ മലയാളി ആര്?

(A) ജസ്റ്റിസ് എം.എം പരീദുപിള്ള
(B) ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍
(C) വജാഹത്ത് ഹബീബുള്ള
(D) ജസ്റ്റിസ് ജെ.ബി കോശി.
Show Answer Hide Answer

10. ലോക തണ്ണീര്‍തട ദിന(World Wet Land Day) മായി ആചരിക്കുന്നത്?

(A) ജനുവരി 11
(B) ഫെബ്രുവരി 2
(C) ഫെബ്രുവരി 16
(D) ജനുവരി 16
Show Answer Hide Answer

Start Your Journey!