Back to Home
Showing 771-780 of 884 results

2. ശ്രീനാരായണ ഗുരുവിന്‍റെ കൃതി?

(A) ജ്ഞാനപ്പാന
(B) തത്വമസി
(C) ദൈവദശകം
(D) വിശ്വദർശനം
Show Answer Hide Answer

3. വന്ദേമാതരം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത് ആര്?

(A) മൗലാനാ ആസാദ്
(B) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
(C) അരവിന്ദോഘോഷ്‌
(D) ടാഗോര്‍
Show Answer Hide Answer

4. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

(A) ഹരിയാന
(B) കര്‍ണ്ണാടക
(C) മഹാരാഷ്ട്ര
(D) പശ്ചിമബംഗാള്‍.
Show Answer Hide Answer

5. തുഗ്ലക്ക് വംശ സ്ഥാപകന്‍

(A) മുഹമ്മദ്ബിന്‍ തുഗ്ലക്ക്
(B) ഗിയാസുദ്ദീന്‍ തുഗ്ലക്ക്‌
(C) ഫിറോസ്ഷാ തുഗ്ലക്ക്
(D) മുഹമ്മദ്ബിന്‍ II
Show Answer Hide Answer

6. കേരളത്തിലെ ആദ്യത്തെ റബ്ബര്‍ പാര്‍ക്ക്?

(A) കോട്ടയം
(B) ഐരാപുരം
(C) റാന്നി
(D) കോന്നി.
Show Answer Hide Answer
Show Answer Hide Answer

8. ജീവിച്ചിരിക്കുന്ന സന്യാസി എന്നറിയപ്പെട്ട മുഗള്‍രാജാവ്‌

(A) ബാബര്‍
(B) അക്ബര്‍
(C) ഹുമയൂണ്‍
(D) ഔറംഗസേബ്‌
Show Answer Hide Answer

9. ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം?

(A) പ്ലാറ്റിനം
(B) സ്വർണ്ണം
(C) ടൈറ്റാനിയം
(D) വെള്ളി
Show Answer Hide Answer
Show Answer Hide Answer

Start Your Journey!