Back to Home
Showing 651-660 of 884 results

1. ഭൂമിശാസ്ത്രപരമായി ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ?

(A) ദക്ഷിണാര്‍ദ്ധഗോളത്തില്‍
(B) ഉത്തരാദ്ധഗോളത്തില്‍
(C) ഭൂമധ്യരേഖയില്‍
(D) ഇതൊന്നുമല്ല.
Show Answer Hide Answer

2. ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര്?

(A) മദന്‍ മോഹന്‍ മാളവ്യ
(B) സെയ്ദ് അഹമ്മദ് ഖാന്‍
(C) ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍
(D) അരബിന്ദോ ഘോഷ്
Show Answer Hide Answer

3. ഉഷ്ണമേഖലാ പത്രപാതി വനങ്ങള്‍ അറിയപ്പെടുന്ന മറ്റൊരു പേര് എന്താണ്?

(A) നിത്യഹരിത വനങ്ങള്‍
(B) മണ്‍സൂണ്‍ വനങ്ങള്‍
(C) കണ്ടല്‍ വനങ്ങള്‍
(D) കുറ്റിക്കാടുകള്‍.
Show Answer Hide Answer

4. ബയോഗ്യാസിലെ പ്രധാന ഘടകം?

(A) മീഥെയ്ൻ
(B) ഇഥെയ്ൻ
(C) പ്രൊപ്പെയ്ൻ
(D) ബ്യൂട്ടെയ്തൻ
Show Answer Hide Answer

5. ഇന്ത്യയുടെ ദേശിയ കലണ്ടർ ____ അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്?

(A) ക്രിസ്തുവർഷം
(B) ശകവർഷം
(C) അറബിവർഷം
(D) മലയാളവർഷം
Show Answer Hide Answer

6. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഏത് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്?

(A) ബംഗാള്‍ ഉള്‍ക്കടല്‍
(B) അറബിക്കടല്‍
(C) ഇന്ത്യന്‍ മഹാസമുദ്രം
(D) അറ്റ്ലാന്‍റിക് സമുദ്രം.
Show Answer Hide Answer

7. ദേശീയഗാനത്തിന് സംഗ‌ീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആരാണ്?

(A) രവീന്ദ്രനാഥ ടാഗോര്‍
(B) ക്യാപ്റ്റന്‍ രാംസിങ്ങ് താക്കൂര്‍
(C) അരബിന്ദോഘോഷ്
(D) ബങ്കിംചന്ദ്ര ചാറ്റര്‍ജി.
Show Answer Hide Answer

8. രാസവസ്തുക്കളുടെ രാജാവ്?

(A) സൾഫ്യൂരിക് ആസിഡ്
(B) ഹൈട്രോ ക്ലോറിക്
(C) അസറ്റിക്
(D) സിട്രിക്
Show Answer Hide Answer

9. താഴെ പറയുന്നവയിൽ ദേശീയതലത്തിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടന

(A) ആംനസ്റ്റ് ഇന്റർനാഷണൽ
(B) ഗ്ലോബൽ വാച്ച്
(C) ഹ്യൂമൺ റൈറ്റ്സ് വാച്ച്
(D) പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്
Show Answer Hide Answer

Start Your Journey!