Back to Home
Showing 421-430 of 884 results

1. കേരളത്തെ സംബന്ധിക്കുന്ന ഏറ്റവും പഴയ പരാമർശമുള്ള ഗ്രന്ഥം ?

(A) രഘുവംശം
(B) ഐതരേയാരണ്യകം
(C )രാജതരംഗിണി
(D) പഞ്ച തന്ത്രം
Show Answer Hide Answer

2. ബ്ലു ജീൻ എന്താണ് ?

(A) വെബ്‌ ബ്രൌസർ
(B) സേർച്ച്‌ എഞ്ചിൻ
(C ) സൂപ്പർ കമ്പ്യൂട്ടർ
(D) വേർഡ് പ്രോസേസ്സിംഗ്സോഫ്റ്റ്‌വെയർ
Show Answer Hide Answer

3. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ ജുനിയർ കിരീടം അണിയുന്ന ആദ്യ ഇന്ത്യക്കാരൻ?

(A)ലിയാന്ടെർ പേസ്
(B) രാമനാഥൻ കൃഷ്ണൻ
(C ) രമേശ്‌ കൃഷ്ണൻ
(D) യുകി ഭാംബ്രി
Show Answer Hide Answer

4. ലോക സാമ്പത്തിക ഫോറത്തിന്റെ സ്ഥിരം വേദി ?

(A)ഹേഗ്
(B)ഷാംഗ്ഹായ്
(C ) ദാവോസ്
(D)ബെൽഗ്രേഡ്
Show Answer Hide Answer

5. കേരളത്തിൽ ആദ്യ "സീ ഫുഡ് "പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

(A) തലശ്ശേരി
(B) അരൂർ
(C )നെടുംകണ്ടം
(D) ചന്തിരൂർ
Show Answer Hide Answer

7. ഇന്ത്യയുടെ "ഗൈഡഡ് മിസ്സൈൽ " വികസന പദ്ധതിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിത ?

(A)മീര കുമാർ
(B) ടെസ്സി തോമസ്‌
(C ) ജാൻസി ജയിംസ്
(D) സുനിത വില്യംസ്
Show Answer Hide Answer

8. റോളിംഗ് പ്ലാൻ നടപ്പിലാക്കിയതാര് ?

(A)ലാൽ ബഹദൂര് ശാസ്ത്രി
(B) ഇന്ദിരഗാന്ധി
(C )മൊറാർജി ദേശായി
(D)രാജീവ്‌ ഗാന്ധി
Show Answer Hide Answer

9. ലോക വ്യാപാര സംഘടനയുടെ പുതിയ ഡയറക്ടർ ജനറൽ ആയി 2013 ൽ തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ?

(A)ജിം യോംഗ് കിം
(B)തകെ ഹികോ നകാവോ
(C )റോബർട്ടോ അസവേദോയ
(D) പാസ്കൽ ലാമി
Show Answer Hide Answer

10. ഒരു അമേരിക്കൻ "മേജർ സോക്കെർ ലീഗ് " ടീമിൽ അംഗമായിരുന്ന ആദ്യ ഇന്ത്യൻ ?

(A)നരേൻ കാർത്തികേയൻ
(B)സുനിൽ ചേത്രി
(C )സച്ചിൻ തെണ്ടുൽകർ
(D) ഇവരാരുമല്ല
Show Answer Hide Answer

Start Your Journey!