Back to Home
Showing 281-290 of 884 results

1. ഹിന്ദു-മുസ്ലീം സംസ്ക്കാരം ഉൾക്കൊള്ളുന്ന ഏക ക്ലാസ്സിക്കൽ നൃത്തരൂപം:

A) ചവിട്ടുനാടകം
B) കഥക്
C) മണിപ്പൂരി ഡാൻസ്
D) കുച്ചുപ്പുടി
Show Answer Hide Answer

2. സൗരയൂഥ സിദ്ധാന്തം സമർത്ഥിച്ച ശാസ്ത്രകാരൻ:

A) കോപ്പർ നീക്കസ്
B) ലിയനാഡോ ഡാവിഞ്ചി
C) ഫ്രാൻസിസ് ബേക്കൺ
D) ഹെറഡോട്ടസ്
Show Answer Hide Answer

3. ആകർഷണ സിദ്ധാന്തം ആവിഷ്ക്കരിച്ച ഐസക് ന്യൂട്ടന്റെ വിശ്രുത ഗ്രന്ഥം

A) ഐൻസൈക്ലോപീഡിയ ഓഫ് സയൻസ്
B) പ്രിൻസിപ്പിയ മാത്തമാറ്റിക്ക
C) ഫിലോസഫി ഓഫ് എർത്ത്
D) പ്രപഞ്ച പ്രതിഭാസങ്ങൾ
Show Answer Hide Answer

4. കാർബൺ വാതകം പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനായുള്ള അന്താരാഷ്ട്ര ഉടമ്പടി:

A) ജനീവ ഉടമ്പടി
B) വിയന്നാ കൺവെൻഷൻ
C) ഹെൽസിങ്കി ഉടമ്പടി
D) ക്യോട്ടോ ഉടമ്പടി
Show Answer Hide Answer
Show Answer Hide Answer

7. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ്ജ വൈദ്യുത ഉല്പാദന കേന്ദ്രം

A) ആന്ധ്രാപ്രദേശിലെ കാദിരി
B) ഒറീസ്സയിലെ ടാറ്റാ പവ്വർ
C) പശ്ചിമബംഗാളിലെ ജാമുറിയ
D) ഗുജറാത്തിലെ ഭുജന്
Show Answer Hide Answer

9. ഇന്ത്യയിൽ ആദ്യമായി ‘3G’ മൊബൈൽ സർവ്വീസ് ആരംഭിച്ച കമ്പനി :

A) ബി.എസ്.എൻ.എൽ.
B) എം.ടി.എൻ.എൽ.
C) എയർടെൽ
D) റിലയൻസ്
Show Answer Hide Answer

10. ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ പടക്കപ്പൽ:

A) ഐ.എൻ.എസ്. വിക്രാന്ത്
B) ഐ.എൻ.എസ്. ഷിവാലിക്
C) ഐ.എൻ.എസ് സരയു
D) ഐ.എൻ.എസ്. വിശാഖപട്ടണം
Show Answer Hide Answer

Start Your Journey!