Back to Home
Showing 291-300 of 884 results

1. മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാൻ സഹായിച്ച ജ്വലനയന്ത്രം:

A) ലിക്വിഡ് അപ്പോജി മോട്ടോർ
B) ലൈമാൻ ആൽഫാ ഫോട്ടോമീറ്റർ
C) തെർമൽ ഇമേജിംഗ്
D) സ്‌പെക്ട്രോ മീറ്റർ
Show Answer Hide Answer
Show Answer Hide Answer

3. ഐ.എസ്.ആർ.ഒ. നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം:

A) ജിസാറ്റ് 10
B) ജിസാറ്റ് 7
C) സരൾ
D) ഇൻസാറ്റ്‌ 3-D
Show Answer Hide Answer

4. എ.ഡി 1442 -ല്‍ കേരളത്തിലെത്തിയ വിദേശസഞ്ചാരി ?

(A) കബ്രാള്‍
(B) മാര്‍ക്കോപോളോ
(C) St.തോമസ്‌
(D) അബ്ദുള്‍ റസാക്ക്
Show Answer Hide Answer

5. പി.എസ്‌.ചെറിയ എന്ന തൂലികാ നാമം സ്വീകരിച്ചത്?

(A) എ.കെ.ഗോപാലന്‍
(B) ഇ.എം.എസ്‌
(C) ഇ.കെ നായനാര്‍
(D) കെ.പി.ആര്‍ ഗോപാലന്‍
Show Answer Hide Answer

6. അമ്മന്നൂര്‍ മാധവചാക്യാരുമായി ബന്ധപ്പെട്ടത്?

(A) കൂടിയാട്ടം?
(B) ഓട്ടന്‍തുള്ളല്‍
(C) തെയ്യം
(D) പടയണി
Show Answer Hide Answer

7. കേരളത്തിലെ ഏറ്റവും വലിയ ഭൂമെഖല?

(A) തീരപ്രദേശം
(B) മലനാട്
(C) ഇടനാട്‌
(D) ഇതൊന്നുമല്ല
Show Answer Hide Answer

8. മൂന്ന് ' H ' കളുടെ നഗരം എന്നറിയപ്പെടുന്നത്?

(A) കോട്ടയം
(B) മഹാരാഷ്ട്ര
(C) ജമ്മു കാശ്മീർ
(D) തലശ്ശേരി
Show Answer Hide Answer
Show Answer Hide Answer

10. 2015 ലെ ലോക ഭക്ഷ്യപുരസ്കാരം ലഭിച്ചത് ആര്‍ക്ക്?

(A) ഷേഖ് ഹസ്സന്‍ അലി
(B) കെന്നത് ക്വിന്‍
(C) ജഗ്മോഹന്‍
(D) ഫസല്‍ ഹസന്‍ ആബേദ്
Show Answer Hide Answer

Start Your Journey!