Back to Home
Showing 271-280 of 884 results

1. ഇന്ത്യയുടെ ഒന്നാം പഞ്ചവത്സര പദ്ധതിക്ക് അടിസ്ഥാനമായി സ്വീകരിച്ച സാമ്പത്തിക മാതൃക:

A) നെഹ്റൂവിയൻ മാതൃക
B) ജോസഫ് സ്റ്റാലിൻ
C) പ്രശാന്ത്ചന്ദ്ര മാതൃക
D) ഹാരോഡ്-ദോമർ മാതൃക
Show Answer Hide Answer

2. കർഷകർക്ക് വായ്പ, കാർഷിക രംഗത്ത് ജലസേചന സൗകര്യം എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ള കേന്ദ്രപദ്ധതി:

A) സമഗ്ര ആവാസ യോജന
B) ഇന്റഗ്രേറ്റഡ് റൂറൽ ഡവലപ്പമെന്റ് പ്രോഗ്രാം
C) ഇന്റൻസീവ് അഗ്രിക്കൾച്ചറൽ ഏരിയാ പ്രോഗ്രാം
D) ഗംഗാ കല്ല്യാൺ യോജന
Show Answer Hide Answer

3. ഒന്നാം പഞ്ചവത്സര പദ്ധതി കാലയളവിലെ ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ:

A) സി.എൻ. ദേശ്മുഖ്
B) ഗുരുസിലാൽ നന്ദ
C) ഗോപാലസ്വാമി അയ്യങ്കാർ
D) ജഗ്ജീവൻ റാം
Show Answer Hide Answer

4. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ

A) ജ: എം.എൻ. വെങ്കിടാചലയ്യ
B) ജ: ജെ.എസ് വർമ്മ
C) ജ: രംഗനാഥ മിശ്ര
D) ജ: രാജേന്ദ്ര ബാബു
Show Answer Hide Answer

5. യമനിൽ കുടുങ്ങിപോയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് ആസൂത്രണം ചെയ്തു പദ്ധതി

A) ഓപ്പറേഷൻ റാഹത്ത്
B) ഓപ്പറേഷൻ ഫൈവേഴ്സ്
C) എസ്കേപ്പ് ഇന്ത്യ
D) ഓപ്പറേഷൻ യമൻ
Show Answer Hide Answer

7. ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി:

A) സ്കാൾ ഇൻഡസ്ട്രീസ് ഡവലപ്പമെന്റ് പ്രോഗ്രാം
B) പ്രധാനമന്ത്രി മുദ്ര യോജന
C) പ്രധാനമന്ത്രി സമൃദ്ധി യോജന
D) സൻസദ് ആദർശ് ഗ്രാമ യോജന
Show Answer Hide Answer

8. ബ്രിക്സ് രാജ്യങ്ങൾ രൂപം കൊടുത്ത ബാങ്ക്:

A) ബാങ്ക് ഓഫ് ബ്രിക്സ്
B) ന്യൂ വേൾഡ് ബാങ്ക്
C) അന്താരാഷ്ട്ര നാണയ നിധി
D) ന്യൂ ഡവലപ്പമെന്റ് ബാങ്ക്
Show Answer Hide Answer

10. 2014-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച സാഹിത്യകാരൻ:

A) കൈലാഷ് സത്യാർത്ഥി
B) എറിക് ബെറ്റ്സിംഗ്
C) വില്യൂ മേർണൽ
D) പാട്രിക് മൊദിയാനോ
Show Answer Hide Answer

Start Your Journey!