Back to Home
Showing 261-270 of 884 results

1. കേരളത്തെ മലബാർ എന്ന് ആദ്യമായി വിശേഷിപ്പിച്ച മുസ്ലീം സഞ്ചാരി:

A) അൽബറൂണി
B) അൽബുക്കർക്ക്
C) കുഞ്ഞാലി മരയ്ക്കാർ
D) അൽമേഡ
Show Answer Hide Answer

2. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അമരാവതി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച കേരളീയൻ :

A) സി. ശങ്കരൻ നായർ
B) കെ.പി. കേശവമേനോൻ
C) എം.പി. നാരായണ മേനോൻ
D) മന്നത്ത് പത്മനാഭൻ
Show Answer Hide Answer

3. കേരളത്തെ കുടകുമായി ബന്ധിപ്പിക്കുന്ന ചുരം

A) താമരശ്ശേരി ചുരം
B) പേരിയ ചുരം
C) ബോഡി നായ്ക്കനൂർ ചുരം
D) പേരമ്പാടി ചുരം
Show Answer Hide Answer

4. ഇന്ത്യയുടെ ഏറ്റവും പ്രാചീനമായ പർവ്വതനിര ഏത്?

A) വിന്ധ്യാപർവ്വതനിര
B) ആരവല്ലി പർവ്വതനിര
C) സത്പുര പർവ്വതനിര
D) ഹിമാലയ പർവ്വതനിര
Show Answer Hide Answer

5. അൻഡമാനേയും നിക്കോബാറിനേയും വേർതിരിക്കുന്ന ചാനൽ ഏത്?

A) 9 ഡിഗ്രി ചാനൽ
B) 15 ഡിഗ്രി ചാനൽ
C) 10 ഡിഗ്രി ചാനൽ
D) 20 ഡിഗ്രി ചാനൽ
Show Answer Hide Answer

6. ഏറ്റവും കൂടുതൽ തദ്ദേശിയ ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം:

A) ജമ്മു-കാശ്മീർ
B) പശ്ചിമബംഗാൾ
C) അരുണാചൽ പ്രദേശ്
D) നാഗാലാന്റ്
Show Answer Hide Answer

7. ഇന്ത്യയിലെ ആദ്യത്തെ സുൽത്താൻ:

A) മുഹമ്മദ് ഗോറി
B) ബാൽബൻ
C) മുഹമ്മദ് ഗസ്സി
D) കുത്തബുദ്ദീൻ ഐബക്
Show Answer Hide Answer

9. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറ :

A) പഞ്ചശീല തത്ത്വങ്ങൾ
B) മതനിരപേക്ഷത
C) ചേരിചേരായ്മ
D) നിരായുധീകരണം
Show Answer Hide Answer

10. 'ഇന്ത്യയിലെ ബിസ്മാർക്ക്’ എന്ന് വിശേഷിപ്പിച്ചിരുന്നത് ആരെയാണ്?

A) ഭഗത്സിംഗ്
B) സുഭാഷ് ചന്ദ്രബോസ്
C) സർദാർ വല്ലഭായ് പട്ടേൽ
D) രാജ്ഗുരു
Show Answer Hide Answer

Start Your Journey!