Back to Home
Showing 251-260 of 884 results

1. കത്തുന്ന ബൾബിന് താഴെ നിൽക്കുന്നയാൾക്ക് താപം ലഭിക്കുന്നത്

A) ചാലനം മൂലം
B) അപവർത്തനം മൂലം
C) സംവഹനം മൂലം
D) വികിരണം മൂലം
Show Answer Hide Answer

2. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം

A) പ്ലാറ്റിനം
B), വനേഡിയം
C) മഗ്നീഷ്യം
D) ടൈറ്റാനിയം
Show Answer Hide Answer

3. ടാൽക്കം പൗഡറിലെ പ്രധാന ഘടകം

A) കാൽസ്യം കാർബണേറ്റ്
B) പൊട്ടാസ്യം ക്ലോറൈഡ്
C) ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
D)കോപ്പർ സൾഫേറ്റ്
Show Answer Hide Answer

4. ഒരു നാടൻ നെല്ലിനമാണ് :

A) തവളക്കണ്ണൻ
B) അശ്വതി
C) ജയ
D) ത്രിവേണി
Show Answer Hide Answer

6. എല്ലിന്റെയും പുല്ലിന്റെയും പ്രധാന ഘടകം :

A) കാൽസ്യം കാർബണേറ്റ്
B) കാൽസ്യം നൈട്രേറ്റ്
C) കാൽസ്യം സൾഫേറ്റ്
D) കാൽസ്യം ഫോസ്ഫേറ്റ്
Show Answer Hide Answer

7. മുട്ടയിടുന്ന സസ്തനിയാണ്

A) ഒട്ടകപക്ഷി
B) കോഴി
C) പ്രാവ്
D) പ്ളാറ്റി പ്പസ്
Show Answer Hide Answer

8. മഴ വഴി പരാഗണം നടത്തുന്ന സസ്യം?

A) വാഴ
B) കുരുമുളക്
C) നെല്ല്
D)മുരിങ്ങ
Show Answer Hide Answer

9. ജർമൻ മീസിൽസിന്റെ മറ്റൊരു പേര് :

A) ഡിഫ്തീരിയ
B) റുബെല്ല
C) വില്ലൻചുമ
D) ടൈറ്റനസ്
Show Answer Hide Answer

10. താഴെ പറയുന്നവയിൽ ഉത്തരകേരളത്തിലെ കായൽ

A) കൽനാട്
B) കവ്വായി
C) കണ്ണൂർ
D) കുമ്പള
Show Answer Hide Answer

Start Your Journey!