കർഷകർക്ക് വായ്പ, കാർഷിക രംഗത്ത് ജലസേചന സൗകര്യം എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ടുള്ള കേന്ദ്രപദ്ധതി:
A) സമഗ്ര ആവാസ യോജന
B) ഇന്റഗ്രേറ്റഡ് റൂറൽ ഡവലപ്പമെന്റ് പ്രോഗ്രാം
C) ഇന്റൻസീവ് അഗ്രിക്കൾച്ചറൽ ഏരിയാ പ്രോഗ്രാം
D) ഗംഗാ കല്ല്യാൺ യോജന
Correct Answer : D) ഗംഗാ കല്ല്യാൺ യോജന
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question