ചെറുകിട വ്യവസായ സംരംഭങ്ങളുടെ വ്യാപനം ലക്ഷ്യമിട്ട് 2015 ഏപ്രിലിൽ കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതി:
A) സ്കാൾ ഇൻഡസ്ട്രീസ് ഡവലപ്പമെന്റ് പ്രോഗ്രാം
B) പ്രധാനമന്ത്രി മുദ്ര യോജന
C) പ്രധാനമന്ത്രി സമൃദ്ധി യോജന
D) സൻസദ് ആദർശ് ഗ്രാമ യോജന
Correct Answer : B) പ്രധാനമന്ത്രി മുദ്ര യോജന
Found any mistakes or issues?
If you believe this answer is incorrect or have any concerns, please report question