Back to Home
Showing 181-190 of 884 results

Show Answer Hide Answer

2. 'നിഫെ എന്നുകൂടി അറിയപ്പെടുന്ന ഭൂമിയുടെ ഉള്ളറയിലെ ഭാഗം :

A) ഭൂവൽക്കം
B) കാമ്പ്
C) മാന്റിൽ
D) ലിത്തോസ്ഫിയർ
Show Answer Hide Answer

3. മലയാളിയായ ആദ്യ പ്രതിരോധമന്ത്രി

A) എ. കെ. ആന്റണി
B) എൻ. ഗോപാലാചാരി
C) എസ് ആർ. റാവു
D) വി. കെ. കൃഷ്ണ മേനോൻ
Show Answer Hide Answer

4. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു ?

A)എപ്പി സെന്റര്
B) പോയിന്റ് റെയ്സ്
C) ഫോക്കസ്
D) റിക്ടർ സ്കെയിൽ
Show Answer Hide Answer

5. ജനാധിപതൃ ക്രമത്തിൽ പൗരനു ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അവകാശമാണ്;

A) പ്രായപൂർത്തി വോട്ടവകാശം
B) സമത്വത്തിനുള്ള അവകാശം
C) വിദ്യാഭ്യാസവകാശം
D) മതസ്വാതന്ത്ര്യം
Show Answer Hide Answer

7. ഇന്ത്യയ്ക്ക് സ്വയം ഭരണം വേണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ച വൃക്തി

A), സർദാർ വല്ലഭായി പട്ടേൽ
B) സുഭാഷ് ചന്ദ്രബോസ്
C) ബാലഗംഗാധര തിലക്
D) മാഡം കാമ
Show Answer Hide Answer

9. കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കാനായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയ കാർഷിക തന്ത്രമാണ്

A) ധവള വിപ്ലവം
B) ഹരിത വിപ്ലവം
C) നീല വിപ്ലവം
D) തീവകാർഷിക പ്രദേശ പരിപാടി
Show Answer Hide Answer
Show Answer Hide Answer

Start Your Journey!