Back to Home
Showing 171-180 of 884 results

1. ഇന്ത്യയിൽ ശൈതൃകാലം അനുഭവപ്പെടുന്ന മാസങ്ങൾ ഏതെല്ലാം ?

A) മാർച്ച് ഏപ്രിൽ, മേയ്
B) ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ
C) ഒക്ടോബർ, നവംബർ
D) ഡിസംബർ മുതൽ ഫെബ്രുവരി വരെ
Show Answer Hide Answer

2. ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് ‘താഷ്കന്റ്' കരാർ ഒപ്പുവച്ചത്?

A) ഇന്ത്യയും, സോവിയറ്റ് യൂണിയനും
B) ഇന്ത്യയും, ചൈനയും
C) ഇന്ത്യയും, പാക്കിസ്ഥാനും
D) ഇന്ത്യയും, അമേരിക്കയും
Show Answer Hide Answer

3. ഗോതമ്പ് പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനം

A) കേരളം
B) ഉത്തർപ്രദേശ്
C) മഹാരാഷ്ട്ര
D) ആന്ധ്രാ പ്രദേശ്
Show Answer Hide Answer

4. അറിവിന്റെ പരസ്പര പൂരകമായ മറ്റൊരു ഘടകം ഏത്?

A) തൊഴിൽ
B) സംഘാടനം
C) ഭൂമി
D) അധ്വാനം
Show Answer Hide Answer

6. പരിസ്ഥിതി കമാന്റോസ് എന്നറിയപ്പെടുന്ന സംഘടന ഏത് ?

A), ചിപ്കോ പ്രസ്ഥാനം
B) ആംനസ്റ്റി ഇന്റർനാഷണൽ
C) ഗ്രീൻപീസ്
D) റെഡ് ക്രോസ്
Show Answer Hide Answer
Show Answer Hide Answer

10. 'ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് ആരാണ് ?

A) സുന്ദർലാൽ ബഹുഗുണ
B) ജയപ്രകാശ് നാരായൺ
C) ആങ്ങ് സാങ്ങ് സൂചി
D) മേധാ പട്കർ
Show Answer Hide Answer

Start Your Journey!