Back to Home
Showing 161-170 of 884 results

1. പ്രകാശം ഒരു സെക്കന്റ് കൊണ്ട് വായുവിലൂടെ ഏകദേശം എത്ര ദൂരം സഞ്ചരിക്കും ?

(A) 5 ലക്ഷം കിലോമീറ്റർ
(B) 1 ലക്ഷം കിലോമീറ്റർ
(C) 3 ലക്ഷം കിലോമീറ്റർ
(D) 2 ലക്ഷം കിലോമീറ്റർ
Show Answer Hide Answer

2. ഒരു വസ്തുവിന് ഭൂമിയിൽ ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്നത് എവിടെ വെക്കുമ്പോഴാണ് ?

(A) ഭൂകേന്ദ്രത്തിൽ
(B) അന്തരീക്ഷത്തിൽ
(C) ഭൂമധ്യരേഖയിൽ
(D) ധ്രുവങ്ങളിൽ
Show Answer Hide Answer

3. ഏറ്റവും വലിയ ജ്ഞാനേന്ദ്രീയം :

(A) കണ്ണ്
(B) ത്വക്ക്
(C) ചെവി
(D) മുക്ക്
Show Answer Hide Answer
Show Answer Hide Answer

6. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് :

(A) കുട്ടനാട്
(B) പാലക്കാട്
(C) വയനാട്
(D) ഇവയൊന്നുമല്ല
Show Answer Hide Answer

7. സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര്?

A) വെല്ലസ്ലി പ്രഭു
B) കഴ്സൺ പ്രഭു
C) മൗണ്ട് ബാറ്റൺ പ്രഭു
D) കോൺവാലിസ് പ്രഭു
Show Answer Hide Answer

8. കാഞ്ചൻജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?

A), ഹിമാചൽ
B) സിവാലിക്
C) ട്രാൻസ്-ഹിമാലയൻ നിരകൾ
D) ഹിമാദ്രി
Show Answer Hide Answer

9. ഇന്ത്യയുടെ ഉത്തര പർവ്വത മേഖലയിൽ ഉൾപ്പെട്ട സംസ്ഥാനത്തിന്റെ പേരെഴുതുക.

A) കേരളം
B) ഗുജറാത്ത്
C) ജമ്മു-കാഷ്മീർ
D) മദ്ധ്യപ്രദേശ്
Show Answer Hide Answer

10. നെല്ല് പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനത്തിന്റെ പേരെഴുതുക.

A)പശ്ചിമ ബംഗാൾ
В) ഗുജറാത്ത്
C) മഹാരാഷ്ട്ര
D) ജമ്മു-കാഷ്മീർ
Show Answer Hide Answer

Start Your Journey!