Back to Home
Showing 191-200 of 884 results

1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോറിൽ ചേർന്ന സമ്മേളനത്തിൽ അധ്യക്ഷത് വഹിച്ചത് ആരായിരുന്നു ?

A), ജവഹർലാൽ നെഹ്റു
B) മഹാത്മാ ഗാന്ധി
C) സുഭാഷ് ചന്ദ്രബോസ്
D) ബാലഗംഗാധര തിലക്
Show Answer Hide Answer

2. മെസോപ്പൊട്ടേമിയയുടെ ഇപ്പോഴത്തെ പേരെന്ത്?

A) ഇറാൻ
B) തുർക്കി
C) ഇറാഖ്
D) അർമേനിയ
Show Answer Hide Answer

4. ചൈനയിലെ ആദ്യത്തെ രാജവംശം ഏതാണ് ?

A) മിങ് .
B), ഷാങ്ങ്
C) ഹാൻ
D) ചൗ
Show Answer Hide Answer

6. ഹാരപ്പയിലെ ഏറ്റവും വലിയ കെട്ടിടം

A) ധാന്യൂപ്പുര
B) ഭരണ കേന്ദ്രം
C) ആരാധനാലയം
D) മഹാസ്നാന ഘട്ടം
Show Answer Hide Answer

9. കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യത്തെ ലിഖിത പരാമർശം ഏതാണ് ?

A) വാഴപ്പള്ളി ശാസനം
B) തരിസാപ്പള്ളി ശാസനം
C) അവിട്ടത്തുർ ശാസനം
D) മാമ്പിള്ളി ശാസനം
Show Answer Hide Answer

10. വിശ്വേശ്വരയ്യ, മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു ?

A) ബാംഗ്ലൂർ
B) ഹൈദരാബാദ്
C) കൊൽക്കത്ത
D) മുംബൈ
Show Answer Hide Answer

Start Your Journey!