Back to Home
Showing 201-210 of 884 results

1. മലകളേയും, പർവ്വതങ്ങളേയും കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?

A) ഓറോളജി
B) സ്ഫീലിയോളജി
C) മൗണ്ടനോളജി
D) സീസ്മോളജി
Show Answer Hide Answer

2. ‘നീർമാതളം, പുത്തകാലം’ ആരുടെ കൃതിയാണ് ?

A) ബാലാമണിയമ്മ
B) ലളിതാംബിക അന്തർജനം
C) കമലാ സുരയ്യ
D) സുഗതകുമാരി
Show Answer Hide Answer

3. കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു ?

A) ഏഷ്യ
B) ഓസ്ട്രേലിയ
C) തെക്കേ അമേരിക്ക
D) ആഫ്രിക്ക
Show Answer Hide Answer

4. മസ്സുറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

A)ഹിമാദ്രി
B) ഹിമാചൽ
C) സിവാലിക്
D) ഇതൊന്നുമല്ല
Show Answer Hide Answer

5. സാമൂതിരി രാജവംശം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?

A) പെരുമ്പടപ്പ് സ്വരൂപം
B) കീഴ്പേരൂർ സ്വരൂപം
C) വേണാട് സ്വരൂപം
D) നെടിയിരുപ്പ് സ്വരൂപം
Show Answer Hide Answer

6. ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?

A) മസ്സിനി
B) ഗാരിബാൾഡി
C) ബിസ്മാർക്ക്
D) ഹിറ്റ്ലർ
Show Answer Hide Answer

7. ജപ്പാനിലെ ഹോൻഷു ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതം ഏതാണ് ?

A) കോട്ടോപാക്റ്റി
B) ഫ്യൂജിയാമ
C) അറ്റക്കാമ
D) ബ്ലൂ മൗണ്ടൻ
Show Answer Hide Answer

9. ബ്രഹ്മ സമാജം സ്ഥാപിച്ച ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവാര് ?

A) ശ്രീരാമ കൃഷ്ണ പരമഹംസൻ
B) വിവേകാനന്ദൻ
C) രാജാറാം മോഹൻ റോയ്
D) സ്വാമി ദയാനന്ദ സരസ്വതി
Show Answer Hide Answer

10. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി സ്ഥാപിച്ചതാര്?

A) മഹാദേവ ഗോവിന്ദ റാനഡെ
b) ജയപ്രകാശ് നാരായൺ
C) സർ സെയ്ദ് അഹമ്മദ് ഖാൻ
D) മദൻ മോഹൻ മാളവ്യ
Show Answer Hide Answer

Start Your Journey!