Back to Home
Showing 151-160 of 353 results

1. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം:

മാന്ത്രിക വിദ്യ കാണിക്കുക
വഞ്ചിക്കുക
തോൽപ്പിക്കുക
ദാക്ഷിണ്യംകാണിക്കാതിരിക്കുക
Show Answer Hide Answer

2. കവിയുടെ കാൽപാടുകൾ ആരുടെ ആത്മകഥയാണ് ?

വൈലോപ്പിള്ളി
ചങ്ങമ്പുഴ
കുമാരനാശാൻ
പി.കുഞ്ഞിരാമൻ നായർ
Show Answer Hide Answer

3. കിണറ്റിലെ തവള എന്ന ശൈലിയുടെ അർഥം:

ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
ഒഴിയാബാധക്കാരനായ ഉപദ്രവകാരി
പരിചയസമ്പന്നൻ
കുഴപ്പക്കാരൻ
Show Answer Hide Answer

4. ആരുടെ ആത്മകഥയാണ് 'തുടിക്കുന്ന താളുകൾ ' ?

തോപ്പിൽ ഭാസി
എൻ. എൻ. പിള്ള
എ.കെ. ഗോപാലൻ
ചങ്ങമ്പുഴ
Show Answer Hide Answer

5. ആദ്യമായി എഴുത്തച്ഛൻ പുരസ്‌കാരം നേടിയ നോവലിസ്റ്റ് :

ഒ.വി.വിജയൻ
ശൂരനാട് കുഞ്ഞൻപിള്ള
എം.മുകുന്ദൻ
കോവിലൻ
Show Answer Hide Answer

7. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിന്ഹം :

ഭിത്തിക
അല്പവിരാമം
പൂർണ്ണവിരാമം
അങ്കുശം
Show Answer Hide Answer

8. വടി + ഉടെ = വടിയുടെ , സന്ധിയേത് ?

ആഗമസന്ധി
ആദേശസന്ധി
ദിത്വസന്ധി
ലോപസന്ധി
Show Answer Hide Answer

9. താഴെ തന്നിരിക്കുന്നതിൽ 'കേവലക്രിയ’ ഏത്?

(A) നടത്തുന്നു
(B) ഉറക്കുന്നു
(C) കാട്ടുന്നു
(D) എഴുതുന്നു
Show Answer Hide Answer

10. താഴെ തന്നിരിക്കുന്നതിൽ 'ആഗമസന്ധി’ക്ക് ഉദാഹരണം ഏത്?

(A) വിണ്ടലം
(B) അക്കാലം
(C) തിരുവോണം
(D) കണ്ടില്ല
Show Answer Hide Answer

Start Your Journey!