Back to Home
Showing 161-170 of 353 results

1. 'അറിവിന്റെ കാര്യത്തിൽ അവർക്കു തമ്മിൽ അജഗജാന്തര വ്യത്യാസമുണ്ട് - വാക്യത്തിൽ തെറ്റായ പ്രയോഗം ഏത്?

(A) അറിവിന്റെ കാര്യത്തിൽ
(B) അജഗജാന്തരം
(C) അജഗജാന്തര വ്യത്യാസം
(D) അവർക്കു തമ്മിൽ
Show Answer Hide Answer

2. ഇവയിൽ ശരിയായ പദമേത്?

(A) അഥിതി
(B) അതിഥി
(C) അജ്ഞനം
(D) അഞ്ചനം
Show Answer Hide Answer

3. താഴെ തന്നിരിക്കുന്നതിൽ 'വീണ’ എന്നർത്ഥം വരുന്ന പദം ഏത്?

(A) വല്ലരി
(B) വല്ലവി
(C) വല്ലകി
(D) വല്ലന്തി
Show Answer Hide Answer

4. 'അപ്പുക്കിളി' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ്?

(A) ഒരു ദേശത്തിന്റെ കഥ
(B) ഖസാക്കിന്റെ ഇതിഹാസം
(C) നാലുകെട്ട്
(D) ഉമ്മാച്ചു
Show Answer Hide Answer

5. 'സഞ്ജയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര്?

(A) എം.ആർ.നായർ
(B) കുഞ്ഞനന്തൻ നായർ
(C) കുഞ്ഞിരാമൻ നായർ
(D) രമേശൻ നായർ
Show Answer Hide Answer

6. 2012-ലെ 'സരസ്വതി സമ്മാൻ' ലഭിച്ചത് ആർക്ക്?

(A) ഒ.എൻ.വി.
(B) ടി. പത്മനാഭൻ
(C) എം മുകുന്ദൻ
(D) സുഗതകുമാരീ
Show Answer Hide Answer

7. "Slow and steady, wins the race" - ഇതിന്റെ ശരിയായ തർജ്ജിമ ഏതു ?

(A) എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം
(B) മടിയൻമല ചുമക്കും
(C) മടി കുടി കെടുത്തുന്നു
(D) പയ്യെത്തിന്നാൽ പനയും തിന്നാം
Show Answer Hide Answer

8. താഴെ തന്നിരിക്കുന്നതിൽ 'വിതച്ചതേ കൊയ്യു' എന്നർത്ഥം വരുന്നത് ഏത്?

(A) As you sow so you reap
(B) Many a mickle makes a muckle
(C) A closed mouth catches no flies
(D) No man can serve two masters
Show Answer Hide Answer

9. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്

(A) സർവനാമം
(B) മേയനാമം
(C) സാമാന്യനാമം
(D) ക്രിയാനാമം
Show Answer Hide Answer

10. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്

(A) കാടെരിഞ്ഞു
(B) നെന്മണി
(C) പച്ചത്തത്ത
(D) തിരുവോണം
Show Answer Hide Answer

Start Your Journey!