Back to Home
Showing 181-190 of 353 results

2. 'ആലത്തൂർകാക്ക' എന്ന ശൈലിയുടെ അർത്ഥം

(A) ശല്യക്കാരൻ
(B) ആശിച്ചുകാലം കഴിയുന്നവൻ
(C) വിശ്വസിക്കാൻ കൊള്ളാത്തവൻ
(D) കോമാളി
Show Answer Hide Answer

3. വനം എന്നർത്ഥം വരാത്തപദം :

(A) വിപനം
(B) ഗഹനം
(C) അടവി
(D) ചത്വരം
Show Answer Hide Answer

4. എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ

(A) അന്ധകാരനഴി
(B) തമോവേദം
(C) പ്രവാസം
(D) ആരാച്ചാർ
Show Answer Hide Answer

5. പാറപ്പുറ്റത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്:

(A) കെ ഇ മത്തായി
(B) വി.വി.അയ്യപ്പൻ
(C) പി സി ഗോപാലൻ
(D) ഐ.സി. ചാക്കോ
Show Answer Hide Answer
Show Answer Hide Answer

7. One who is driven to the wall - എന്നതിന്റെ ശരിയായ അർത്ഥം :

(A) ഓടിപ്പോയവൻ
(B) ഓടിച്ചവൻ
(C) ഗതികെട്ടവൻ
(D) മിടുക്കൻ
Show Answer Hide Answer

8. To leave no stone unturned - ഈ പ്രയോഗത്തിന്റെ സമാനമായ അർത്ഥം വരുന്നത് :

(A) സമഗ്രമായി അന്വേഷിക്കുക
(B) ഒരുവിധം കഴിച്ചുകൂട്ടുക
(C) ഒപ്പമെത്തുക
(D) സന്ദർഭാനുസരണം പ്രവർത്തിക്കുക
Show Answer Hide Answer

9. കണ്ടുവെങ്കിൽ - ഇതിലെ സന്ധി :

(A) ആദേശസന്ധി
(B) ലോപസന്ധി
(C) ആഗമസന്ധി
(D) ദിത്വസന്ധി
Show Answer Hide Answer

10. ‘ചന്ത്രക്കാരൻ' ഏതു കൃതിയിലെ കഥാപാത്രമാണ്?

(A) രാമരാജബഹദൂർ
(B) ഇന്ദുലേഖ
(C) ശാരദ
(D) ധർമരാജ
Show Answer Hide Answer

Start Your Journey!