Back to Home
Showing 141-150 of 353 results

1. മണ്ഡൂകം എന്ന വാക്കിനർത്ഥം :

കിണർ
തവള
പാമ്പ്
അലസൻ

2. 'ആൽ ' പ്രത്യയമായ വിഭക്തി :

പ്രയോജിക
പ്രതിഗ്രാഹിക
സംയോജിക
ആധാരിക
Show Answer Hide Answer

3. 'പമ്പരം ചുറ്റിക്കുക ' എന്ന ശൈലിയുടെ അർഥം :

വിനോദിപ്പിക്കുക
തമാശ പറയുക
പരിഭ്രമിപ്പിച് കഷ്ടപെടുത്തുക
മദ്യപിക്കുക
Show Answer Hide Answer

4. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം :

മുഴുപ്പട്ടിണി
തക്ക പ്രതിവിധി
ദുർബല ന്യായം
പൂർത്തിയാകാത്ത കാര്യം
Show Answer Hide Answer

5. രൂപഭദ്രതാ സിദ്ധാന്തത്തിന്റെ അവതാരകനാര് ?

ജോസഫ് മുണ്ടശ്ശേരി
എം കൃഷ്ണൻ നായർ
കുട്ടിക്കൃഷ്ണ മാരാർ
എം പി പോൾ
Show Answer Hide Answer

6. ഉരുളയ്ക് ഉപ്പേരി എന്ന ശൈലിയുടെ അർഥം :

രുചികരമായ ഭക്ഷണം
തക്ക മറുപടി
നിഷ്‌ഫല വസ്തു
നേർ വിപരീതം
Show Answer Hide Answer

7. ലംഘിക്കാനാത്ത അഭിപ്രായം എന്ന് അര്ഥമുള്ളത്‌ :

ഭാരതവാക്യം
വേദവാക്യം
നളപാകം
ചക്രശ്വാസം
Show Answer Hide Answer

8. 'Exclamation mark' - എന്നതിന്റെ ശരിയായ പരിഭാഷ :

വിക്ഷേപണി
ഉദ്ധരണി
അങ്കുശം
ഭിത്തിക
Show Answer Hide Answer

9. 'എ ' പ്രത്യയമായ വിഭക്തി :

നിർദേശിക
പ്രതിഗ്രാഹിക
സംയോജിക
ആധാരിക
Show Answer Hide Answer

10. വൃത്താന്ത പത്രപ്രവർത്തനം ആരുടെ കൃതിയാണ് ?

സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള
കേസരി ബാലകൃഷ്ണപിള്ള
കണ്ടത്തിൽ വറുഗീസ് മാപ്പിള
കെ.സുകുമാരൻ
Show Answer Hide Answer

Start Your Journey!