Back to Home
Showing 121-130 of 353 results

1. ഏതു കവിയാണ്‌ കഥകളിയും മോഹിനിയാട്ടത്തെയും പുനരുദ്ധരിച്ചത് ?

(A) ഉള്ളൂര്‍
(B) വള്ളത്തോള്‍
(C) കുമാരനാശാന്‍
(D) അക്കിത്തം
Show Answer Hide Answer

2. ചെറുകാട് എന്ന സാഹിത്യകാരന്‍റെ യഥാര്‍ത്ഥ പേര്?

(A) ടി.സി.ജോസഫ്
(B) സി.ഗോവിന്ദപിഷാരടി
(C) രാഘവന്‍പിള്ള
(D) എം.മാത്യു
Show Answer Hide Answer

3. ആരുടെ തൂലികാനാമമാണ് ഇന്ധുചൂടന്‍?

(A) വി.ദാമോദരപിള്ള
(B) പി.എന്‍ കരുണാകരന്‍
(C) എച്.കാസിംപിള്ള
(D) കെ.കെ.നീലകണ്ടന്‍
Show Answer Hide Answer

4. നന്ദനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്?

(A) പി.സി.ഗോപാലന്‍
(B) എം.കെ.ഗോപിനാഥന്‍ നായര്‍
(C) എം.കെ മേനോന്‍
(D) എന്‍.പി.രാജശേഖരന്‍
Show Answer Hide Answer

5. ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?

(A) ലളിതാംബിക അന്തര്‍ജ്ജനം
(B) സുഗതകുമാരി
(C) പി.കെ.ബാലകൃഷ്ണന്‍
(D) ടി.പത്മനാഭന്‍
Show Answer Hide Answer

6. ആഷാമേനോന്‍ ആരുടെ തൂലികാനാമമാണ്?

(A) അയ്യപ്പന്‍പിള്ള
(B) സച്ചിദാനന്ദന്‍
(C) ശ്രീകുമാര്‍
(D) എ.പി.പത്രോസ്
Show Answer Hide Answer

7. താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?

(A) കാരൂര്‍ നീലകണ്ടപിള്ള
(B) പി.കുഞ്ഞിരാമന്‍ നായര്‍
(C) ഇ.വി. കൃഷ്ണന്‍പിള്ള
(D) ജോസഫ് മുണ്ടശേരി
Show Answer Hide Answer

8. ആരുടെ ആത്മകഥയാണ് കൊഴിഞ്ഞ ഇലകള്‍ ?

(A) സുകുമാര്‍ അഴീക്കോട്‌
(B) ജി.ശങ്കരക്കുറുപ്പ്
(C) ജോസഫ് മുണ്ടശ്ശേരി
(D) എ.കെ.ഗോപാലന്‍
Show Answer Hide Answer

9. ഗുരുസാഗരം രചിച്ചത്?

(A) സുകുമാര്‍ അഴീക്കോട്‌
(B) എം.മുകുന്ദന്‍
(C) സി.രാധാകൃഷ്ണന്‍
(D) ഒ.വി വിജയന്‍
Show Answer Hide Answer

10. കേരളാ ഹെമിംഗ്വെ എന്ന് അറിയപ്പെടുന്നത്?

(A) തകഴി
(B) എം.ടി.വാസുദേവന്‍ നായര്‍
(C) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
(D) എസ്‌.കെ.പൊറ്റക്കാട്‌
Show Answer Hide Answer

Start Your Journey!