Back to Home
Showing 111-120 of 353 results

1. ഹൃദയസ്മിതം ആരുടെ കൃതിയാണ്?

(A) ചങ്ങമ്പുഴ കൃഷ്ണപിള്ള
(B) വൈലോപ്പിള്ളി
(C) ഇടപ്പള്ളി രാഘവന്‍പിള്ള
(D) സുഗതകുമാരി
Show Answer Hide Answer

3. കേരളചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഏറ്റവും പഴക്കമുള്ള ചരിത്രരേഖ?

(A) തിരുവിലങ്ങാടി ശാസനം
(B) വാഴപ്പിള്ളി ശാസനം
(C) മാമ്പള്ളി ശാസനം
(D) കല്‍ക്കുളം ശാസനം
Show Answer Hide Answer

4. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?

(A) സാഹിത്യച്ചക്രവാളം
(B) ഗ്രന്ഥലോകം
(C) ജനപഥം
(D) കേരളാകാളിംഗ്
Show Answer Hide Answer

5. കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവ്‌ ആര്?

(A) കോവിലന്‍
(B) ഇ.കെ നയനാര്‍
(C) കെ.കരുണാകരന്‍
(D) ഇ.എം.എസ്‌
Show Answer Hide Answer

6. വീണപൂവ്‌ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?

(A) മിതവാദി
(B) കേരളാകൌമുദി
(C) മലയാള മനോരമ
(D) ദീപിക
Show Answer Hide Answer

8. കാക്കേ കാക്കേ കൂടെവിടെ എന്ന ഗാനം രചിച്ചത്?

(A) കുമാരനാശാന്‍
(B) വള്ളത്തോള്‍
(C) ഉള്ളൂര്‍
(D) ഇടശ്ശേരി
Show Answer Hide Answer

9. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?

(A) ശൂരനാട് കുഞ്ഞന്‍പിള്ള
(B) പാലാ നാരായണന്‍ നായര്‍
(C) സുഗതകുമാരി
(D) ലളിതാംബിക അന്തര്‍ജ്ജനം
Show Answer Hide Answer

10. കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?

(A) ജോര്‍ജ് വര്‍ഗീസ്‌
(B) വി.മാധവന്‍ നായര്‍
(C) പി.സി.ഗോപാലന്‍
(D) കെ.ഇ മത്തായി
Show Answer Hide Answer

Start Your Journey!