Back to Home
Showing 131-140 of 353 results

1. കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ന്‍റെ ആദ്യത്തെ ഡയരക്ടര്‍?

(A) ഇളക്കുളം പി.എന്‍.കുഞ്ഞന്‍പിള്ള
(B) സര്‍ദാര്‍ കെ.എം പണിക്കര്‍
(C) എന്‍.വി.കൃഷ്ണവാര്യര്‍
(D) വയലാര്‍ രാമവര്‍മ
Show Answer Hide Answer

3. ഏത് കൃതിയാണ് എ.ആര്‍ രാജരാജവര്‍മയുടെതല്ലാത്തത്?

(A) വൃത്തമഞ്ജരി
(B) ഭാഷാഭൂഷണം
(C) മയൂരസന്ദേശം
(D) കേരള പാണിനീയം
Show Answer Hide Answer

4. വാഴക്കുല രചിച്ചത്?

(A) ഇടപ്പള്ളി രാഘവന്‍പിള്ള
(B) വയലാര്‍
(C) വള്ളത്തോള്‍
(D) ചങ്ങമ്പുഴ
Show Answer Hide Answer

5. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌.കെ.പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?

(A) ഒരു തെരുവിന്‍റെ കഥ
(B) ഒരു ദേശത്തിന്‍റെ കഥ
(C) ബാലിദ്വീപ്‌
(D) കാപ്പിരികളുടെ നാട്ടില്‍
Show Answer Hide Answer

6. ക്രൈസ്തവ കാളിദാസന്‍ എന്നറിയപ്പെട്ടത്?

(A) പി.സി.ദേവസ്യ
(B) കട്ടക്കയത്തില്‍ ചെറിയാന്‍ മാപ്പിള
(C) എം.പി.പോള്‍
(D) മുട്ടത്തുവര്‍ക്കി
Show Answer Hide Answer

7. വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജിമചെയ്തത് ആര്?

(A) വള്ളത്തോള്‍
(B) കാരൂര്‍ നീലകണ്ഡന്‍ പിള്ള
(C) നാലാപ്പാട്ട് നാരായണമേനോന്‍
(D) കെ.പി.കേശവമേനോന്‍
Show Answer Hide Answer

8. മകരക്കൊയ്ത്ത് രചിച്ചത്?

(A) ഇടശ്ശേരി
(B) വൈലോപ്പള്ളി
(C) ജി.ശങ്കരക്കുറുപ്പ്
(D) വയലാര്‍ രാമവര്‍മ
Show Answer Hide Answer

9. ജ്ഞാനപ്പാന രചിച്ചത്?

(A) ചെറുശ്ശേരി
(B) പൂന്താനം
(C) കുഞ്ചന്‍ നമ്പ്യാര്‍
(D) മേല്‍പ്പത്തൂര്‍
Show Answer Hide Answer

10. പാട്ടബാക്കി രചിച്ചത്?

(A) എം.ടി
(B) മുട്ടത്തുവര്‍ക്കി
(C) തോപ്പില്‍ ഭാസി
(D) കെ.ദാമോദരന്‍
Show Answer Hide Answer

Start Your Journey!