Back to Home
Showing 101-110 of 353 results

1. ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം :

(A) ഗ്രഹകൻ
(B) വക്താവ്
(C) ശ്രോതാവ്
(D) ഗ്രഹണി
Show Answer Hide Answer

2. ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം പാടിയതാര് ?

(A) പൂന്താനം
(B) കുഞ്ചൻ നമ്പ്യാർ
(C) എഴുത്തച്ഛൻ
(D) ചെറുശ്ശേരി
Show Answer Hide Answer

3. മനസാസ്മരാമി ആരുടെ ആത്മകഥ ആണ് ?

(A) എം കെ സാനു
(B) എസ് ഗുപ്തൻ നായർ
(C) അക്കിത്തം
(D) ഓ എൻ വി കുറുപ്പ്
Show Answer Hide Answer

4. അർത്ഥ രാത്രിക്ക് കുട പിടിക്കുക എന്ന ശൈലിയുടെ അർഥം

(A) അനാവശ്യമായ ആഡംബരം കാണിക്കുക
(B) സാഹചര്യത്തിനൊത്തു പ്രവർത്തിക്കുക
(C) കുഴപ്പത്തിൽ മുതലെടുക്കുക
(D) അന്യരെ ആശ്രയിക്കുക
Show Answer Hide Answer

5. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ ?

(A) കുഞ്ചൻ നമ്പ്യാർ
(B) കുമാരനാശാൻ
(C) വള്ളത്തോൾ
(D) പൂന്താനം
Show Answer Hide Answer

6. ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവ് ആര്?

(A) ജി.ശങ്കരക്കുറുപ്പ്
(B) ഹരിവംശറായ് ബച്ചന്‍
(C) ഗിരീഷ്‌ കര്‍ണാട്
(D) അമൃതാപ്രീതം
Show Answer Hide Answer

7. പതിനെട്ടരകവികളിലെ ഏക മലയാളഭാഷാ കവി ആരായിരുന്നു?

(A) പുനം നമ്പൂതിരി
(B) സ്വാതി തിരുനാള്‍
(C) ഉധണ്ട ശാസ്ത്രികള്‍
(D) ചെറുശ്ശേരി
Show Answer Hide Answer

9. "കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

(A) കാവാലം നാരായണപണിക്കര്‍
(B) കടമ്മനിട്ട രാമകൃഷ്ണന്‍
(C) എന്‍.എന്‍ കക്കാട്
(D) അയ്യപ്പപണിക്കര്‍
Show Answer Hide Answer

10. വാസനാവികൃതി' ആരുടെ ചെറുകഥാസമാഹാരമാണ്?

(A) ഇ.വി.കൃഷ്ണപിള്ള
(B) കരൂര്‍ നീലഘണ്ടപിള്ള
(C) കെ.സുകുമാരന്‍
(D) വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
Show Answer Hide Answer

Start Your Journey!