Back to Home
Showing 31-40 of 100 results

1. ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്?

(A) വെളുത്ത രക്താണുക്കൾ
(B) പ്ലേറ്റ്ലലെറ്റുകൾ
(C) ചുവന്ന രക്താണുക്കൾ
(D)പ്ലാസ്മ
Show Answer Hide Answer

2. എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?

(A) ആൽഗ
(B) ഫംഗസ്
(C) ബാക്ടീരിയ
(D) വൈറസ്
Show Answer Hide Answer

4. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത്?

(A) ജനിറ്റിക്ക് എഞ്ചിനീയറിംഗ്
(B) ജീനോം മാപ്പിങ്ങ്
(C) ടെലി മെഡിസിൻ
(D) നാനോ ടെക്സനോളജി
Show Answer Hide Answer

5. ഹെപ്പറ്റൈറ്റിസ് ബി പകരുന്നത് :

(A) വായുവിലൂടെ
(B) ജലത്തിലൂടെ
(C) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും
(D) ഇവയൊന്നുമല്ല
Show Answer Hide Answer

6. ‘ബ്ലാക്ക് വിഡോ' എന്നറിയപ്പെടുന്ന ജീവി ഏത്?

(A) കരിവണ്ട്
(B) ചിലന്തി
(C) പേൻ
(D) കൊമ്പൻചെല്ലി
Show Answer Hide Answer

7. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരംകൂടിയത് ഏത്?

(A) ചിമ്പാൻസി
(Ᏼ) ഗോറില്ല
(C) ഒറാങ് ഉഠാൻ
(D) മനുഷ്യർ
Show Answer Hide Answer

8. ‘സിൽവ്വർ ഫിഷ്’ ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു?

(A) മൽസ്യം
(B) ഷഡ്പദം
(C) ഉഭയജീവി
(D) ഉരഗം
Show Answer Hide Answer

9. ഒരു ആവാസവ്യവസ്ഥയിലെ ഉത്പാദകർ എന്നറിയപ്പെടുന്നവ ഏത്?

(A) സൂക്ഷ്മജീവികൾ
(B) ഹരിത സസ്യങ്ങൾ
(C) പ്രാണികൾ
(D) കടുവകൾ
Show Answer Hide Answer

Start Your Journey!