Back to Home
Showing 41-50 of 100 results

2. A, B, O രക്ത ഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

(A) കാൾ ലൂയിസ്റ്റ്
(B) വില്ല്യം ഹാർവി
(C) കാൾലാന്റ് സ്റ്റെയ്നെർ
(D) കാൾ പിയേഴ്‌സൺ
Show Answer Hide Answer

3. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത് ?

(A) ലൈസോസോം
(B) റൈബോസോം
(C) ലൈസോസെം
(D) സെൻട്രോസോം
Show Answer Hide Answer

4. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?

(A) ജോഹാൻസൺ
(B) ലൂയി പാസ്ചർ
(C) ആൽബർട്ട് സാബിൻ
(D) എഡ്വേർഡ് ജെന്നർ
Show Answer Hide Answer

5. കോശവളർച്ചയ്ക്ക് അവശ്യംവേണ്ട ജീവകം ഏത്?

a) ബയോട്ടിൻ
b) ജീവകം-ഡി-1
c) ജീവകം-കെ
d) തയാമിൻ
Show Answer Hide Answer

7. ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

(A) വിറ്റാമിൻ C
(B) വിറ്റാമിൻ K
(C) വിറ്റാമിൻ A
(D) വിറ്റാമിൻ D
Show Answer Hide Answer

8. ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം:

(A) പിറ്റ്യൂറ്ററി ഗ്രന്ഥി
(B) പാൻക്രിയാസ്
(C) കരൾ
(D) തൈറോയ്ഡ് ഗ്രന്ഥി
Show Answer Hide Answer

10. ഏത് വിറ്റാമിന്റെ കുറവ് മുലം ഉണ്ടാകുന്ന രോഗമാണ് 'റിക്കറ്റ്സ്’

(a) വിറ്റാമിൻ C
(b) വിറ്റാമിൻ D
(c) വിറ്റാമിൻ A
(d) വിറ്റാമിൻ E
Show Answer Hide Answer

Start Your Journey!