Back to Home
Showing 21-30 of 100 results

1. വളരെ ആഴത്തില്‍ വിതച്ച വിത്ത് മുളയ്ക്കുന്നില്ല. കാരണം?

(A) ഓക്‌സിജന്‍ കിട്ടാത്തതുകൊണ്ട്‌
(B) ധാതുലവണങ്ങള്‍ കൂടുതലായതുകൊണ്ട
(C) നൈട്രജന്‍ കിട്ടാത്തതു കൊണ്ട്‌
(D) പ്രകാശം കുറവായതുകൊണ്ട്‌
Show Answer Hide Answer

3. സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങളുണ്ടെന്നു കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?

(A) ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
(B) സര്‍ ഐസക് ന്യൂട്ടണ്‍
(C) സര്‍ സി.വി. രാമന്‍
(D) ഗലീലിയോ
Show Answer Hide Answer

4. രക്തചംക്രമണം കണ്ടുപിടിച്ച ശാസ്ത്രജ്ഞനാരാണ്?

(A) ജെയിംസ് സിംപ്‌സണ്‍
(B) ഹെന്റി സ്വാന്‍
(C) മാര്‍ട്ടിന്‍ ക്ലൈവ
(D) വില്യം ഹാര്‍വെ
Show Answer Hide Answer

5. കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന കോശാംഗം ?

(A) ലൈസോസോം
(B) മൈറ്റോകോൺഡ്രിയ
(C) റൈബോസോം
(D) ഗോൾഗി ബോഡി
Show Answer Hide Answer

6. ഡെങ്കിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി?

(A) ബാക്ടീരിയ
(B) വൈറസ്‌
(C) ഫംഗസ്
(D) റിക്കറ്റ്സിയ
Show Answer Hide Answer

7. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത് ?

(A) വിറ്റാമിന് A
(B) വിറ്റാമിന് D
(C) വിറ്റാമിന് K
(D) വിറ്റാമിന് E
Show Answer Hide Answer

10. 2013 ലെ വൈദ്യശാസ്ത്ര നോബലിന് അർഹമായത് എന്തിന്റെ കണ്ടുപിടുത്തിനാണ്?

(A) എയ്ഡിസിന് ഔഷധം
(B) സസ്യപോഷണ രഹസ്യം
(C) കോശങ്ങളിലെ കാർഗോ സംവിധാനം
(D) കൃത്രിമ ജീനുകൾ ഉപയോഗിച്ച് വംശനാശം നേരിട്ടു കൊ
Show Answer Hide Answer

Start Your Journey!