Login
Login Form
Remember me
Login
Login using Google
Toggle navigation
MENU
Home
PS Special
New
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from ജീവശാസ്ത്രം
Home
Categories
Questions
11. പെന്സിലിന് കണ്ടുപിടിച്ചത് എന്ന്?
(A) 1921
(B) 1928
(C) 1929
(D) 1926
Show Answer
Hide Answer
(B) 1928
Details
Report
Save Question
Cancel
Submit
12. രക്തത്തിലെ സാധാരണ തോത്?
(A) 80 - 120 mg / 100 ml
(B) 110 - 120 mg / 90 ml
(C) 70 - 140 mg / 110 ml
(D) 90 - 110 mg / 90 ml
Show Answer
Hide Answer
(A) 80 - 120 mg / 100 ml
Details
Report
Save Question
Cancel
Submit
13. നെഫ്രോണുകള്‍ കാണുന്നത് എവിടെ?
(A) നാഡീവ്യൂഹത്തില്‍
(B) വൃക്കയില്‍
(C) തലച്ചോറില്‍
(D) ഹൃദയത്തില്‍
Show Answer
Hide Answer
(B) വൃക്കയില്‍
Details
Report
Save Question
Cancel
Submit
14. വിന്‍ക്വിന്‍സ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏത് സസ്യത്തില്‍ നിന്നാണ്?
(A) ശവംനാറി
(B) യൂക്കാലിപ്റ്റസ്
(C) സിങ്കോണ
(D) സര്‍പ്പഗന്ധി
Show Answer
Hide Answer
(A) ശവംനാറി
Details
Report
Save Question
Cancel
Submit
15. ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ എല്ലുകളുടെ എണ്ണം .......
(A) കൂടുന്നു
(B) വ്യത്യാസം വരുന്നില്ല
(C) കുറയുന്നു
(D) ഓരോ ആളിലും വ്യത്യാസപ്പെട്ടിരിക്കുന്നു
Show Answer
Hide Answer
(C) കുറയുന്നു
Details
Report
Save Question
Cancel
Submit
16. വിറ്റാമിന്‍ ബി-1 ന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമേതാണ്?
(A) റിക്കറ്റ്സ്
(B) സ്കര്‍വി
(C) ബെറി ബെറി
(D) നിശാന്ധത്വം
Show Answer
Hide Answer
(C) ബെറി ബെറി
Details
Report
Save Question
Cancel
Submit
17. ‘ഓസ്റ്റിയോ പൊറോസിസ്' എന്ന രോഗം ബാധിക്കുന്ന ശരീരഭാഗം ?
(A) മസ്തിഷ്കം
(B) അസ്ഥി
(C) കരള്‍
(D) ഹൃദയം
Show Answer
Hide Answer
(B) അസ്ഥി
Details
Report
Save Question
Cancel
Submit
18. പുകയിലച്ചെടിയില്‍ നിക്കോട്ടിന് നിര്‍മ്മിക്കപ്പെടുന്നത് ഏത് ഭാഗത്താണ് ?
(A) ഇലയില്‍
(B) തണ്ടില്‍
(C) വേരില്‍
(D) പുഷ്പത്തില്‍
Show Answer
Hide Answer
(C) വേരില്‍
Details
Report
Save Question
Cancel
Submit
19. ആന്റിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തം.
(A) A
(B) B
(C) O
(D) AB
Show Answer
Hide Answer
(C) O
Details
Report
Save Question
Cancel
Submit
20. സസ്യങ്ങളില്‍ നിന്നും രാത്രിയില്‍ പുറപ്പെടുവിക്കുന്ന വാതകം?
(A) നൈട്രജന്‍
(B) ഹൈഡ്രജന്‍
(C) കാര്‍ബണ്‍ഡൈഓക്സൈഡ്
(D) ഓക്സിജന്‍
Show Answer
Hide Answer
(C) കാര്‍ബണ്‍ഡൈഓക്സൈഡ്
Details
Report
Save Question
Cancel
Submit
Displaying 11-20/100
«
<
1
2
3
4
>
»
View Saved Questions
Home
Category List
Questions
Related Categories
മലയാള സാഹിത്യം
ഭൗതികശാസ്ത്രം
കായികം
ഇന്ത്യൻ ഭരണഘടന
സിനിമ
Visitor-3954
Register
/
Login
Home
PS Special
New
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us