കുറിപ്പുകൾ (Short Notes)

പൊതുവിജ്ഞാനം

കേന്ദ്ര സംഗീതനാടക അക്കാദമി ക്ലാസിക്കല്‍ പദവി നല്‍കിയിട്ടുള്ള നൃത്തരൂപങ്ങള്‍ എത്രയെണ്ണമാണ?
എട്ട്
ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ സയന്‍സ് അവാര്‍ഡിന് അര്‍ ഹനായത
സി.എന്‍.ആര്‍.റാവു
സഫേദ് മുസ്‌ലിയുടെ ഏതു ഭാഗമാണ് ഔഷധനിര്‍മാണത്തിന് ഉപയോഗിക്കുന്നത്
കിഴങ്ങ്
ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനും രണ്ടാം ലോകമഹായുദ്ധം തുടങ്ങുന്നതിനും ഇടയിലുള്ള കാലഘത്തിന്റെ ദൈര്‍ഘ്യം എത്ര വര്‍ഷമായിരുന്നു
21
ഏതു രാജ്യത്തില്‍നിന്നാണ് 1827ല്‍ ഗ്രീസ് സ്വാതന്ത്ര്യം നേടിയത്
തുര്‍ക്കി
എഫ്.ഡി.ആര്‍. എന്നറിയപ്പെട്ട
ത്ഫ്രാങ്ക്‌ളിന്‍ ഡി റൂസ്‌വെല്‍റ്റ്
കേരളത്തില്‍ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷനേതാക്കള്‍
പി. ടി.ചാക്കോ, ടി.കെ.രാമകൃഷ്ണന്‍
സുപ്രീംകോടതിയുടെ ഒറിജിനല്‍ ജൂറിസ്ഡിക്ഷനെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത് ?
അനുച്ഛേദം 131
തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത
രാഷ്ട്രപതി
ആരുടെ ഉപദേശപ്രകാരമാണ് ഗവര്‍ണര്‍ നിയമസഭ പിരിച്ചുവിടു ന്നത്
മുഖ്യമന്ത്രി
മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിനാല്‍ വധിക്കപ്പെട്ട സിഖ് ഗുരു?
ഗുരു തേജ് ബഹാദൂർ
എത്രവിധത്തിലുള്ള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍
രാഷ് ട്രപതിക്ക അധികാരമുണ്ട മൂന്ന
എന്‍.ആര്‍.ഇ.പി., ആര്‍.എല്‍.ഇ.ജി.പി.എന്നീ പദ്ധതികളെ സംയോജിപ്പിച്ച് നിലവില്‍വന്ന പദ്ധതിയേത്?
ജവാഹര്‍ റോസ്ഗാര്‍ യോജന
അന്തരീക്ഷ സ്ഥിതിയിലെ എല്ലാ വ്യതിയാനങ്ങളും സംഭവിക്കുന്ന അന്തരീക്ഷ പാളി
ട്രോപ്പോസ്ഫിയർ
ലോകത്തിലെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍?
എഡ്വാര്‍ഡ് ജെന്നര്‍
ഇന്ത്യയുടെ ചായത്തോട്ടം എന്നറിയപ്പെടുന്നത്
അസം
അര്‍ജന്റീനയിലും ഉറുഗ്വേയിലുമായി കാണപ്പെടുന്ന പുല്‍മേടു കളുടെ പേര
പാമ്പാസ്
ഏറ്റവും കൂടുതല്‍ എണ്ണം പട്ടിക ജാതിക്കാര്‍ ഉള്ള സംസ്ഥാനം
ഉത്തര്‍ പ്രദേശ്
എത്രാം ശതകത്തിലാണ് മാലിക്സ് ബി ൻ ദിനാർ കേരളത്തിലെത്തിയത്
ഏഴ്സ്
കാക്കാരിശ്ശി നാടകത്തിന്റെ ജനിയിതാവായി കണക്കാക്കപ്പെടുന്നത്
കൊല്ലക കേശവപിള്ള ആശാന്‍
മെര്‍ക്കുറി (രസം) ഉപയോഗിച്ചുള്ള ആദ്യത്തെ ബാരോമീറ്റര്‍ വികസിപ്പിച്ചെടുത്തതാര്?
ഇറ്റലിക്കാരനായ ഇവാഞ്ചലിസ്റ്റ് ടോറിസെല്ലി (1643)
കൈക്കൂലിക്കാരെ കുടുക്കാന്‍ നോ ട്ടുകളില്‍ പുരട്ടുന്ന രാസവസ്തു വേത് ?
ഫിനോഫ്തലിന്‍
വിശപ്പ്, ദാഹം, ലൈംഗികാസക്തി എന്നിവ ഉണ്ടാക്കുന്നത് ഏത്?
ഹൈപ്പോ തലാമസ്
ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്കു നാടകം രചിച്ചത
സോഫോ ക്ലീസ്
ഏറ്റവും കൂടുതൽ പോഷക നദികളുള്ള കേരളത്തിലെ നദി ഏത്
പെരിയാർ
കുലീന ലോഹങ്ങള്‍ എന്നറിയപ്പെ ടുന്നതേവ ?
വെള്ളി, സ്വര്‍ണം, പ്ലാറ്റിനം
ഹംസവും ദമയന്തിയും എന്ന ചിത്രം ആരുടേതാണ്
രാജാ ര വിവര്‍മ
ഇന്ത്യയിലെ ബൈസിക്കിള്‍ നഗരം എന്നറിയപ്പെടുന്നത
ലുധി യാന
പഞ്ചശീല തത്ത്വങ്ങൾ ആവിഷ്കരിച്ച സമ്മേളനം
ബാന്ദുങ്
ഒരു കഥാപാത്രത്തിനും പേര് നല്‍കാതെ ആനന്ദ് രചിച്ച നോവലേത്?
മരണ സര്‍ട്ടിഫിക്കറ്റ്
കൊച്ചിയില്‍ വൈദ്യുതി സമരം നടന്നത്?
ഏത് ദിവാന്റെ കാല ത്താണ് ആര്‍.കെ.ഷണ്‍മുഖം ചെട്ടി
ഏറ്റവും സാധാരണമായ കരള്‍ രോഗം
മഞ്ഞപ്പിത്തം
ലക്ഷംവീട് പദ്ധതി നടപ്പാക്കിയ മന്ത്രി
എം എൻ ഗോവിന്ദൻനായർ
കേരളത്തില്‍ തുടര്‍ന്നുവരുന്ന സാമുദായിക സംവരണം ഏതു പ്ര ക്ഷോഭത്തിന്റെ ഫലമാണ്
നിവര്‍ത്തന പ്രക്ഷോഭണം
എ.ബി.വാജ്പേയി ജനിച്ച സ്ഥലം
ഗ്വാളിയോർ
ഗാന്ധിജി ഇന്ത്യയില്‍ ആദ്യ സത്യാഗ്രഹം നടത്തിയ വര്‍ഷം (ചമ്പാരന്‍)
1917
ഈജിപ്തിലുണ്ടായിരുന്ന ഹീരോഗ്ലിഫിക്‌സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം
24
കബീര്‍ സമ്മാനം നല്‍കുന്നത് ഏത് സംസ്ഥാന സര്‍ക്കാരാണ്
മ ധ്യപ്രദേശ്
വോട്ടവകാശം 21ൽ നിന്നും 18 ആക്കി കുറയ്ക്കാൻ നിയമഭേദഗതി നിലവിൽ വന്ന വർഷം ഏത്?
1988
ലോകത്തിലെ ഒരേയൊരു ഒഴുകുന്ന ദേ ശീയോദ്യാനം
കെയ്തബൾ ലാംജാവോ
മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം
കേരളം
ലക്നൗ നഗരം സ്ഥിതി ചെയ്യുന്നത് ഏത് നദിതീരത്താണ്
ഗോമതി നദി
ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്
കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
യു.പി.എസ്.സി.സ്ഥാപിതമായ വര്‍ഷം
1950
ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള വന്‍കര
ഏഷ്യ
സുരസാഗരം രചിച്ചത്
സൂര്‍ദാസ്
കറുപ്പു (ഒപ്പിയം) യുദ്ധത്തില്‍(1840) ചൈനയെ തോല്‍പിച്ച രാ ജ്യം
ബ്രിട്ടണ്‍
മന്നത്ത് പദ്മനാഭന്റെ ആത്മകഥ
എന്റെ ജീവിത സമരണകൾ
റബ്ബറിന്റെ അടിസ്ഥാന ഘടകം
ഐസോപ്രീന്‍
അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യത്തെ സെക്രട്ടറി
പി.എന്‍.പണിക്കര്‍

Visitor-3684

Register / Login