കുറിപ്പുകൾ (Short Notes)

തിരുവനന്തപുരം

ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് സെന്റർ ഏത് ജില്ലയിലാണ്
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
തിരുവനന്തപുരം
ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ പബ്ലിക്സ് ലൈബ്രറി
തിരുവനന്തപുരം പബ്ലിക്സ് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവ ത്കൃത പൊലീസ് സ്റ്റേഷനായ പേരൂർ ക്കട ഏത് ജില്ലയിലാണ്
തിരുവനന്തപുരം
വക്കം മൗലവിയുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്
തിരുവനന്തപുരം
അയ്യാ സ്വാമി ക്ഷേത്രം എവിടെയാണ് ?
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
2011ലെ സെന്‍സസ് പ്രകാരം ജനസാന്ദ്രതയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തിലെ ജില്ലയേത്?
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്
തിരുവനന്തപുരം
ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് സെന്റർ ഏത് ജില്ലയിലാണ്
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കു ടുതൽ മരച്ചീനി ഉത്പാദി പ്പിക്കുന്ന ജില്ല.
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതിചെയ്യുന്നത്?
കാര്യവട്ടം, തിരുവനന്തപുരം
കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യത്തെ ഫിലിം അക്കാദമി സ്ഥാപിതമായത് എവിടെയാണ്.?
തിരുവനന്തപുരം
ആദ്യത്തെ ഗ്രന്ഥശാല?
തിരുവനന്തപുരം പബ്ലിക് ലൈബ്രറി
കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ പബ്ലിക്സ് ലൈബ്രറി
തിരുവനന്തപുരം പബ്ലിക്സ് ലൈബ്രറി
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
പ്രിയദർശിനി പ്ളാനിറ്റോറിയം കേരളത്തിൽ എവിടെയാണ്?
തിരുവനന്തപുരം

Visitor-3566

Register / Login