Back to Home
Showing 426-450 of 997 results

 2020 ജൂലൈയിൽ സാഹിതി ഏർപ്പെടുത്തിയ ഗബ്രിയേൽ മാർക്വേസ് പുരസ്‌കാരത്തിന് അർഹനായത്

 2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Manthri Mudra Yojana-യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം

 കിൻഫ്രയുടെ നേതൃത്വത്തിൽ കേരളത്തിൽ രണ്ടാമത്തെ സംയോജിത റൈസ് ടെക്നോളജി പാർക്ക് നിലവിൽ വരുന്നത് ?

 2020 ലെ കേന്ദ്ര ബജറ്റ് പ്രകാരം പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് എത്ര ദിവസം വിദേശത്തു താമസിക്കണം ?

 കോഴിക്കോട് സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലർ

 Cricket Drona:For the Love of Vasoo Paranjape എന്ന പുസ്തകത്തിൻ്റെ രചയിതാക്കൾ

 കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ

 കേരള സർക്കാർ പുറത്തിറക്കിയ ലഹരി വിരുദ്ധ മൊബൈൽ അപ്ലിക്കേഷൻ

 A Song of India:The Years I Went Away എന്ന പുസ്തകത്തിൻ്റെ രചയിതാവ്

 ISRO യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം

 കേരളത്തിലെ ആദ്യ എസ്‌കലേറ്റർ കം എലിവേറ്റർ ഫൂട്ട് ഓവർബ്രിഡ്ജ് നിലവിൽ വന്ന സ്ഥലം

 92-)൦ ഓസ്കറിൽ മികച്ച സിനിമയടക്കം നാല് പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയ പാരസൈറ്റ് ഏത് രാജ്യത്തുനിന്നുള്ള സിനിമയാണ് ?

 കേരളത്തിലെ ആദ്യ വനിതാ എക്സൈസ് ഇൻസ്‌പെക്ടർ

 2020 ആഗസ്റ്റിൽ Wild Polio Virus മുക്തമായി WHO പ്രഖ്യാപിച്ച ഭൂഖണ്ഡം

 ഇന്ത്യയിലെ ആദ്യ എലവേറ്റഡ് റയിൽട്രാക്ക് നിലവിൽ വരുന്ന സ്ഥലം

 ബാഫ്റ്റ അവാർഡ് ഏത് രംഗവുമായി ബന്ധപ്പെട്ടതാണ് ?

 ലോകത്തിലാദ്യമായി COVID-19 Vaccine മനുഷ്യരിൽ പരീക്ഷിച്ചു വിജയിച്ചു എന്ന് അവകാശപ്പെട്ട കമ്പനി

 2020 ആഗസ്റ്റിൽ യുവജനങ്ങൾക്കായി Liberty Savings Account ആരംഭിച്ച ബാങ്ക്

 ഇന്ത്യയിലെ ആദ്യ ടയർ പാർക്ക് നിലവിൽ വരുന്ന സ്ഥലം

 യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ ഔദ്യോഗികമായി പുറത്തു വന്നതെപ്പോൾ ?

 COVID-19 ചികിത്സയ്ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നതിനായി IRDAI ആരംഭിച്ച ഹ്രസ്വകാല ഇൻഷുറൻസ് പദ്ധതികൾ

 Swatchhta Hi Seva അവാർഡ് 2019 നേടിയ സ്ഥാപനം

 2021 ലെ ഓസ്കാറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട കനേഡിയൻ സിനിമയായ Funny Boy യുടെ സംവിധായിക ആരാണ്

 പാവങ്ങൾക്ക് 10 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ശിവ് ഭോജൻ സ്കീം തുടങ്ങിയത് ഏത് സംസ്ഥാന സർക്കാരാണ്

 If It Bleeds എന്ന പുസ്തകത്തിൻ്റെ രചയിതാവ്

Start Your Journey!